Saturday 23 February 2013

RE: [www.keralites.net] ഇങ്ങനെ ആണോ സമരങ്ങള്‍ വിജയിപികണ്ടേ ??? പാവം പൊതു ജനങ്ങള്‍ ...

 

Who has the courage to protest, any one protesting are physically dealt with and/or their properties destroyed. The only way a common man can protest is through the ballot, but how many people exercise their choice wisely and elect persons who do good to the people? The recent strike was not felt in most parts of the country, but in Kerala it was total bandh, giving a bad picture about it to any one who wants to start any industry in Kerala. We are doomed as long as the leftist parties exist. If any one wants to llive peacefully get out of the state and settle in any other state where evils likw 'nokku kooliz'  and frequent "hartals" do not make your life miserable.

T. Mathew


To:
From: danielthengummuriyil@gmail.com
Date: Sat, 23 Feb 2013 11:40:09 +0400
Subject: [www.keralites.net] ഇങ്ങനെ ആണോ സമരങ്ങള്‍ വിജയിപികണ്ടേ ??? പാവം പൊതു ജനങ്ങള്‍ ...

 
നമുക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ടിക്ക് വോട്ട് ചെയ്യാന്‍ നമുക്ക് അധികാരം ഉണ്ട്. അതാണല്ലോ ജനാധിപത്യം . അല്ലാതെ ഞങ്ങള്‍ പറയുന്നവര്‍ക്ക് എല്ലാവരും വോട്ട് ചെയ്യണമെന്നു പറയാനോ , ബലമായി ചെയ്യിക്കാനോ ആര്‍ക്കു എന്ത് അധികാരം ? എന്നാല്‍ സമരം , ബന്ദ്‌ , പണിമുടക്ക്‌ , ഹര്‍ത്താല്‍ എന്തും ആകട്ടെ , അതിനു ആഹ്വാനം ചെയ്യുന്നവര്‍ മറ്റുള്ളവരെക്കൊണ്ട് ബലമായി ചെയ്യിക്കാന്‍ എന്ത് അധികാരം ആണ് ഉള്ളത് ? ബലമായി ചെയ്യിക്കുന്നത് ഏകാധിപത്യത്തിനു തുല്യമല്ലേ ? സമരത്തിനു ആഹ്വാനം ചെയ്യാനല്ലാതെ ബലം പ്രയഗിക്കാന്‍ എന്ത് അധികാരം ?ബലം പ്രയോഗിക്കാതെ നോക്കട്ടെ അപ്പോള്‍ അറിയാം എത്ര പേര്‍ അതിനു അനുകൂലം ആണെന്ന് .ഇത് കാടത്തം ആണ് .ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


--
Daniel MM

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment