Saturday 23 February 2013

Re: [www.keralites.net] കേരളത്തിലേക്ക് വിഷപ്പാലിന്റെ ഒഴുക്ക്

 

ആരോഗ്യത്തിനു പാല്‍ ഒരു അവശ്യ ഘടകമല്ല.

കട്ടന്‍ ചായ ശീലമാക്കിയാല്‍ ഹൃദ്രോഗം തടയാം. ചായ മാത്രം മതി പരിപ്പുവട വേണ്ട.

ജേക്കബ്‌ ജോസഫ്‌ 

From: M. Nandakumar <nandm_kumar@yahoo.com>
To:
Sent: Saturday, February 23, 2013 10:27 PM
Subject: [www.keralites.net] കേരളത്തിലേക്ക് വിഷപ്പാലിന്റെ ഒഴുക്ക്

 


കേരളത്തിലേക്ക് വിഷപ്പാലിന്റെ ഒഴുക്ക്,മലയാളികളുടെ വൃക്കയും കരളും ദ്രവിച്ചു തീരുന്നു... " അച്ചാറും പപ്പടവും" ( achaarum pappadavum )

കേരളത്തിലേക്ക് വരുന്ന പാല്‍ കേടാകാതെ സൂക്ഷിക്കുന്നതിന് മാരകമായ ഫോര്‍മാലിന്‍ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തു ആണ് ഉപയോഗിക്കുന്നത്.ശവശരീരം അഴുകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഈ രാസവസ്തു കരളിനും വൃക്കക്കും സാരമായ കേടുപാടുകള്‍ വരുത്തുന്നു.കേരത്തില്‍ കരള്‍ രോഗികളുടെയും വൃക്കരോഗികളുടെയും എണ്ണം ക്രമാതീതമായ് കൂടുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം.

 കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്ന സ്വകാര്യ കമ്പനികളുടെ പാലില്‍ മാത്രമല്ല കേരളത്തിലെ സ്വകാര്യ കമ്പനികളുടെ പാലിലും അപകടം പതിയിരിക്കുന്നു

From the NET

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment