Wednesday 6 February 2013

Re: [www.keralites.net] താഗത അടയാളങ്ങള്‍ മറച്ച് റോഡില്‍ ചുമരെഴുത്ത്

 

ചുവരെഴുത്ത്തിലേക്ക് തന്നെ തിരിച്ചു പോകണം. പക്ഷെ റോഡില്‍ വേണോ എന്നത് നാം ചിന്തിക്കണം . കാരണം സര്‍ക്കാര്‍ പണം മുടക്കി റോഡില്‍ ഇടുന്ന മാര്‍ക്കുകള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ ഉള്ള എഴുത്തുകള്‍ നിരുല്സാഹപ്പെടുത്ത്തുക തന്നെ വേണം എന്നാണു എന്റെ അഭിപ്രായം.
പൊതു 
മുതല്‍ എഴുതിയും ഒട്ടിച്ചും വൃത്തികേടാക്കാന്‍ നമ്മള്‍ മിടുക്കന്മാരാണ് . ആ ചിന്താഗതി മാറ്റണം.
ഓരോ പരിപാടിയുടെയും പോസ്ടരുകള്‍ പതിക്കാന്‍ പ്രത്യേകം സ്ഥലം കണ്ടെത്തുകയും അവിടെ എല്ലാവര്ക്കും അവരുടെ പരസ്യം പതിക്കാന്‍ അവസരം നല്‍കുകയും ചെയ്യുക.
ഓരോ പോസ്ടരിന്റെയും കാലാവദിആ പരിപാടി അവസാനിക്കുന്നതോടെ അവസാനിപ്പിക്കുക.
കവലകള്‍ മുഴുവന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ വെച്ച് അലങ്കൊലമാക്കുന്ന രീതി ഉപേക്ഷിക്കുക യും അത്യാവശ്യം വേണ്ട കുറച്ചു പരസ്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തുക .
ഫ്ലെക്സിനെ നിരുല്സാഹപ്പെടുത്തെണ്ട കാലം അധിക്രമിച്ചിരിക്കുന്നു .
മുസ്ലിം ലീഗ് സംസ്ഥാന തലത്തില്‍ തന്നെ അത്തരം ഒരു തീരുമാനം എടുത്തു കഴിഞ്ഞു . ഫ്ലെക്സ് അതിപ്രസരം കുറയ്ക്കാനും ക്രമേണ പൂര്‍ണ്ണമായും ഒഴിവാക്കാനും ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം കഴിഞ്ഞ ദിവസം പുറത്ത് വന്നു .


From: M. Nandakumar <nandm_kumar@yahoo.com>
To:
Sent: Tuesday, 5 February 2013 8:42 PM
Subject: [www.keralites.net] താഗത അടയാളങ്ങള്‍ മറച്ച് റോഡില്‍ ചുമരെഴുത്ത്

 
ºáÕæøÝáJí çùÞÁßW; ·ÄÞ·Ä ¥¿ÏÞ{BZ Îù‚í ÎøcÞÆ絿í!
ØbL¢ çÜ~µX
®W®¢®Øí ÎáÄW ÉáJøßAI¢ ÕæøÏáU çùÞÁÞÃá æÉÏßa¿ß‚á µá{ÎÞAßÏÄí.

ÄßøáÕÈLÉáø¢D Ø¢ØíÅÞÈ çÈÄÞAZ ÉæC¿áJ ÈçÕÞjÞÈ ØÆØí æµÞÝáMßAÞX ÏáÕ¼È Ø¢¸¿ÈÞ dÉÕVJµV ºáÕæøÝáJí çùÞÁßÜÞAß. ¥çÄÞæ¿ ®¢¼ß çùÞÁßW æÉÏßaÍßç×µÎÞÏß. ØàdÌ çdµÞØß¹í ©ZæMæ¿ÏáU çùÞÁßæÜ ·ÄÞ·Ä ÈßÏdLà ¥¿ÏÞ{BZ ÉâVÃÎÞÏᢠÎù‚ÞÃá ÁßèÕ®Ëí°AÞV æÉÏßaí çµÞøßæÏÞÝß‚Äí.

24 ÎÃßAâùᢠdÉÕVJÈfÎæÎKí ¥ÕµÞÖæM¿áK Èßøàfà µcÞÎùµZAá ÎáKßW ÏáÕ¼È Ø¢¸¿È dÉÕVJµV ÎßÈßÏÞKá øÞdÄß ¥ÝßEÞ¿ßÏßGᢠæÉÞÜàØí æºùáÕßøW ¥ÈAßÏ߈. Ø¢ÍÕJßW È×í¿ÉøßÙÞø¢ ¦ÕÖcæMGá çùÞÁí ÉøßÉÞÜÈ ºáÎÄÜÏáU d¿ßÕÞXdÁ¢ çùÞÁí ÁÕÜÉíæÎaí µOÈß, çùÞÁí ËIí çÌÞVÁßÈá µJí ÈWµß.

®W®¢®Øí ÎáÄW ÈçÕÞjÞÈ ØçN{È¢ È¿JßÏ ÉáJøßAI¢ ÕæøÏáU çùÞÁÞÃá æÉÏßa¿ß‚á ÁßèÕ®Ëí°AÞV µá{ÎÞAßÏÄí. §ÄßW æØdµçGùßÏxßÈá ØÎàÉ¢ ØÎøç·xßÈá ÎáXÕÖæJ ØíÅßÄßÏÞÃí ¯æù ·áøáÄø¢. µ¿á¢ ºáÕK ÈßùJßÜáU æÉÏßaí æµÞIá ÁßèÕ®Ëí° ®Ká çùÞÁí Èßù‚á çµÞùßÏßGßøßAáµÏÞÃí. §ÄßÈá æÄÞG¿JáU ØàdÌ çdµÞØß¹í ÉáùJá µÞÃÞJ øàÄßÏßW ºáÕK æÉÏßaí çµÞøßæÏÞÝß‚ßøßAáµÏÞÃí. Ëíæ{µíØí çÌÞVÁáµZ µÞøâ æÉÞùáÄßÎáGßÏ È·ø ·ÄÞ·ÄJßÈá ÎæxÞøá ÖÞÉÎÞÏß ÎÞùßÏßøßAáµÏÞÃá çùÞÁßæÜ æÉÏßa¿ß.

®W®¢®ØßÈᢠÉáJøßAIJßÈᢠ§¿ÏíAá ÉçJÞ{¢ ØíÅÜB{ßW æÉÞÜàØí
Èßøàfà µcÞÎùµZ ØíÅÞÉß‚ßGáIí. çùÞÁßW ®Lá Ø¢ÍÕß‚ÞÜᢠµcÞÎùÏßW æÄ{ßÏáæÎKÞÃá æÉÞÜàØßæa ¥ÕµÞÖÕÞÆ¢. ®KßGᢠæÉÏßa¿ßAá ÁßèÕ®Ëí°AÞVAá ºâGáÉß¿ßAáµÏÞÏßøáKá æÉÞÜàØí.

ÈßVÎÞâ ÉâVJßÏÞAßÏ ¥Ká ÎáÄW 15 ÕV×çJAá çùÞÁßæa ÉøßÉÞÜÈ‚áÎÄÜ ¿ß¦VÁßØß®ˆßÈÞÃí. æÉÏßa¿ß‚ çùÞÁáµZ ÈßVÎÞâ ÉâVJßÏÞAßÏßGí ¥Fá ÕV×JßÈá çÎæÜÏÞµáKçÄÏáUá. æÉÏßaí ÎáÝáÕX ºáøIßÎÞxß çùÞÁßW ÉÝÏ d¿ÞËßµí ØßoÜáµZ ÉÄßMßAÃæÎCßW ÜfAÃAßÈá øâÉ çÕIßÕøáæÎKá ¿ß¦VÁßØß®W ¥ÇßµãÄV ÉùEá. ¥ÄßÈá çÕI Éâ çùÞÁí µá{ÎÞAßÏÕøßW ÈßKí ¨¿ÞAß ÈWµÞX È¿É¿ß ØbàµøßAÃæÎKÞÕÖcæMGÞÃá ¿ß¦VÁßØß®W, çùÞÁí ËIí çÌÞVÁßÈá µJí ÈWµßÏÄí.

d¿ÞËßµí ºßÙíÈBZ µÞÃÞX ÉxÞJÄá µÞøâ ØßoW æÄ{ßÏáçOÞZ ÕÞÙÈ¢ ®Õßæ¿ ÈßVJÃæÎKùßÏÞæÄ ©¿ÎµZ µáÝBß. d¿ÞËßµí ÈßÏ΢ Ü¢¸ß‚ÄßÈí §ÕVAá Õøá¢ÆßÕØB{ßW æÉxß ©ùMÞÏß.

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment