കരാട്ടെ ബല്‍ക്ക്‌ബെല്‍റ്റുകാരിയായ അമൃത നാല് പേരെയും കൈയ്യോടെ അടിച്ചോടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാക്കളെത്തിയ സര്‍ക്കാര്‍ വാഹനവും വണ്ടിയുടെ െ്രെഡവറും പോലീസ കസ്റ്റഡിയിലെടുത്തു. ശംഖുംമുഖത്ത് നടന്ന വനിതാ കൂട്ടായ്മ കഴിഞ്ഞു മടങ്ങവേയാണ് അമൃതയെയും കുടുംബത്തെയും നാലംഗ യുവാക്കളുടെ സംഘം അപമാനിക്കാന്‍ ശ്രമിച്ചത്.
ബേക്കറി ജംഗ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ സമീപത്തുനിന്ന നാല് യുവാക്കള്‍ അമൃതയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചിരുച്ചു. കേരള സ്‌റ്റേറ്റ് ബോര്‍ഡ് വച്ച് കെ.എല്‍ 01 എ.ഡബല്‍ൂ 8650 നമ്പര്‍ കറുത്ത സ്‌കോര്‍പിയോയിലെത്തിയ സംഘമാണ് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ അമൃതയെ നോക്കി കമന്റടിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് യുവാക്കള്‍ ചെയ്തത്. ആദ്യമിത് കാര്യമാക്കാതിരുന്ന അമൃത കമന്റടി വീണ്ടു തുടര്‍ന്നപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.
നാലംഗ സംഘത്തിനടുത്തേക്ക് ഒറ്റയ്ക്ക് ചെന്ന അമൃത കമന്റടിച്ചയാളെ കുനിച്ചുനിറുത്തി അടികൊടുത്തു. ഇതോടെ മറ്റു യുവാക്കള്‍ തടയാനായെത്തി. ഇവര്‍ മൂന്് പേരും ചേര്‍ന്ന് അമൃതയെ ആക്രമിക്കാനും തുനിഞ്ഞു. എന്നാല്‍ കരാട്ടെ ബ്ലാക്‌ബെല്‍ട്ട് നേടിയ പെണ്‍കുട്ടി ചെറുക്കാനെത്തിയ യുവാക്കളെയും ഇടിച്ചുപരത്തി. ഭക്ഷണം കഴിക്കാനെത്തിയവര്‍ ഒന്നും വിചാരിക്കരുതെന്നും താന്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞ ശേഷമായിരുന്നു യുവാക്കളെ പെണ്‍കുട്ടി ശരിക്കും പെരുമാറിയത്.
അമൃതയുടെ കൈയ്യലില്‍ നിന്നും കണക്കിന് ഇടികൊണ്ടതോടെ രക്ഷയില്ലെന്ന് കണ്ട് യുവാക്കള്‍ നാലുവഴിക്കും പരക്കം പാഞ്ഞു. അടിയുടെ ചൂടറിഞ്ഞതോടെ വാഹനം ഉപേക്ഷിച്ചാണ് യുവാക്കള്‍ കടന്നുകളഞ്ഞത്. അതേസമയം നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയതോടെ പെട്ടുപോയത് ഒന്നുമറിയാത്ത നിരപരാധിയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്താതെ വാഹനത്തിലിരുന്ന മനോജ് എന്നയാളെ മ്യൂസിയം പോലീസ് ക്‌സറ്റഡിയിലെടുത്തു.
ആള്‍ സെയിന്റ്‌സ് കോളേജിലെ മുന്‍ ചെയര്‍പേഴ്‌സണായ അമൃത എന്‍.സി.സിയുടെ എയര്‍വിംഗ് ക്യാപ്റ്റനാണ്. ശംഖുംമുഖത്തെ പരിപാടിയില്‍ വാഹനഅഭ്യാസത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കുടുംബവുമൊത്ത് മടങ്ങിയത്. പൂവാലസംഘത്തെ ഇടിച്ചുപായിച്ചതോടെ അമൃതയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പൂവാലശല്യത്തെ ചെറുക്കാന്‍ പെണ്‍കുട്ടികളെ കരാട്ടെ പോലുള്ള ആയോധന വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് തന്നെയാണ് അമൃതയും പറയുന്നത്.
From: Venu Haridas
To: Keralites@yahoogroups.com
Sent: Thursday, 14 February 2013, 20:37:40
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
ആര്യക്ക് തോന്നിയത് മറ്റു പെണ്‍കുട്ടികള്‍ക്ക് തോന്നിയില്ല എന്നത് നമ്മുടെ സ്ത്രീസമൂഹത്തിന്‍റെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണ്.- This sentence itself revels the mentality of the responder. It was intended to boost up the moral of the women community in general. and not to humiliate the women.
സ്ത്രീകളില്‍ 99.9 ശതമാനവും സുരക്ഷിതവും സ്നേഹസമ്പന്നവുമായ കുടുംബത്തെയും കുടുംബാന്തരീക്ഷത്തെയും സ്നേഹിക്കുന്നവരും; പരമ്പരാഗത മലയാളി മനസ്സ് ചവറ്റുകൊട്ടയിലെറിയാന്‍ മനസ്സില്ലാത്തവരുമാണ് എന്ന് മാത്രമേ സംഭവം തെളിയിക്കുന്നുള്ളൂ. - This 99.9 % majority is with Arya, Not reacting to the 'കാടന്‍ വാദഗതി' should not be considered as the പരമ്പരാഗത മലയാളി മനസ്സ്. There was fire in the minds of most of the women present at that instance.
സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്. - Not so. It implies that most of them were reluctant to respond for various reasons. And we should appreciate Arya for breaking that reluctance and showed courage to perform her ONE WOMEN PROTEST against the '18the century' idea propagation.
ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ് നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?.
രാജാവ് നാഗ്നാണ് എന്ന് പറയാനുള്ള ധൈര്യം നേരത്തേ ആരും കാണിച്ചില്ല എന്നത് രാജവിന്‍റെ നഗ്ന്നതയെ ന്യായീകരിക്കില്ല കൂവി പ്രതിഷേധിച്ച അവളുടെ വിവേകത്തിനെ അഭിനന്ദിക്കുക അല്ലേ വേണ്ടത് ?
സത്യത്തില്‍ അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും നേരേ ഉയര്‍ന്ന ഒറ്റപെട്ട സമര കാഹളം ആയിരുന്നു അത്
ശാരീരിക പീഡനത്തെ പോലെ മാനസിക പീഡനത്തെ ചെറുത്ത ആര്യയുടെ പ്രവര്‍ത്തിയെ ലോകത്തെമ്പാടും ഉള്ള സ്ത്രീ പുരുഷന്മാര്‍ ആദരവോടെ കാണുന്നു എന്നതാണ് ഇപ്പോള്‍ കാണുന്നത്.
മാനസിക നില തകരാറിലായ വ്യക്തിയെ ന്യായീകരിക്കുന്നവരും സമൂഹത്തില്‍ അവഹേളിക്കപെടും എന്നത് തീര്‍ച്ച
വേണു ഹരിദാസ്
To: Keralites@yahoogroups.com
Sent: Wednesday, 13 February 2013 7:38 AM
Subject: Re: [www.keralites.net] ആരാ ഈ ആര്യ?
സ്ത്രീയായാലും പുരുഷനായാലും സ്വാതന്ത്ര്യത്തിനു യാതൊരു വിധ അതിരുകളും പാടില്ലെന്ന് വാശി പിടിക്കുന്ന ആര്യമാര്‍ നമ്മുടെ മലയാളത്തില്‍ വിരലില്‍ എണ്ണാന്‍ പോലുമില്ലെന്നാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനോടകം ആയിരത്തിലധികം വേദികളില്‍ നടക്കുകയും, വിദ്യാര്‍ഥിനികളും രക്ഷിതാക്കളുമടങ്ങുന്ന പതിനായിരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രവിക്കുകയും ചെയ്ത ഒരു പ്രഭാഷണത്തിനുനേരെ ഒരിടത്തെങ്ങാനും ഒരുത്തി എണീറ്റ് നിന്ന് കൂവിയെങ്കില്‍ അവള്‍ അതി വിവേകശാലിയും ബാക്കിയുള്ളവരത്രയും വിഡ്ഢികളുമാണെന്ന് ചിന്തിക്കാന്‍ കേവല സാമാന്യബുദ്ധിക്ക് സാധിക്കുമോ?.
അഴിഞ്ഞാട്ടത്തിന്റെയും അരാജകത്വത്തിന്‍റെയും വെറും ഒറ്റപ്പെട്ട പെണ്‍ശബ്ദമായിരുന്നില്ലേ സത്യത്തില്‍ ആര്യ!
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment