07.01.12 ന് ഈ സമരം ജനങ്ങള്‍ ക്കെതിരേ എന്ന തലക്കെട്ടോടെ നാടിന്റെ സാമ്പത്തിക സ്ഥിതി, റവന്യൂ വരുമാനം ,സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും ചെലവായ തുക ,തുടങ്ങിയ വളരെ അധികം ഗുരുതരമായ വിവരങ്ങളാണ കേരള സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 2011 സെന്‍സെസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 33387736 ആകുന്നു .അതായത് കേരളത്തിലെ 1% ജനസംഖ്യ എന്ന് പറയുന്നത് 3.33 ലക്ഷം ജനങ്ങളാണ.10 ലക്ഷം (3%)മാത്രം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചെലവയിക്കുന്നത് സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 80.61% ആണ്.ശേഷിക്കുന്ന തുച്ചമായ 19.39% തുകയാണ് സര്‍ക്കാരിന്റെ ഉത്പാദന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവശേഷിക്കുന്നത് .ഈ രീതിയില്‍ ധനവിനിയോഗം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ദി സമീപ ഭാവിയില്‍ അതി ഗുരുതരമായിത്തീരും.
കാര്യം ഇതാണെങ്കില്‍ കൂടി സര്‍ക്കാര്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്.നിലവിലുള്ള ജീവനക്കാരുടെ യാതൊരു ആനുകൂല്യവും നഷ്ട്ടമാവില്ല .നിങ്ങള്‍ പതിനായിരങ്ങള്‍ വാര്‍ദ്ധക്യത്തില്‍ പെന്ഷന് വാങ്ങുമ്പോള്‍ സമൂഹത്തിലെ ദുര്‍ഭല വിഭാഗങ്ങളായ വിധവ പോലെയുള്ള വരുടെ പെന്ഷന് നൂറോ ഇരുന്നൂറോ മാത്രമാണ്.പട്ടിക ജാതി പട്ടിക വര്‍ഗം പോലെയുള്ള വിഭാഗങ്ങളു ടെ ജീവിത സ്ഥിതി ഇനിയും ഉയരാനുണ്ട്. കേരള സര്‍ക്കാര്‍ എന്നാല്‍ kuwait oil company ,adnoc , araamco പോലെയുള്ള എണ്ണ കമ്പനി ഒന്നുമല്ല .അതിന്റെ വരുമാനം എന്നാല്‍ സാധാരണ ജനങ്ങളില്‍ നിന്നു പിരിചെടുക്കുന്ന നികുതി പണമാണ്.അതുകൊണ്ട് തന്നെ ഇതെല്ലാം മനസ്സിലാക്കി കൊണ്ട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്ദിക്കാനും മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനും എല്ലാ മലയാളി കള്‍ക്കും കയിയട്ടെ .
----- Forwarded Message -----
From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 8 January 2013 9:46 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 8 January 2013 9:46 PM
Subject: Re: [www.keralites.net] അധാര്‍മിക സമരം..
സ്വന്തം വീടിനു തീ വെക്കുന്നതിനു തുല്യമാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിലെ അക്രമങ്ങള്‍..സര്‍ക്കാര്‍ ബസുകളുടെ ടായറിലെ കാറ്റു അഴിച്ചുവിടുകയും സര്‍വീസുകള്‍ മുടക്കുകയും ചെയ്യുന്ന ഈ എമ്പോക്കികള് സാദാരണ ജനത്തിന്റെ നികുതിപണം ആണ് പിച്ചകാശായി മാസാമാസം എണ്ണി വാങ്ങുന്നത്. അഞ്ചുലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ സംസ്ഥാന ജീവനക്കാര്‍ മൊത്തം ജനസംക്യയുടെ അഞ്ചു ശതമാനം പോലും ഇല്ല.മൊത്തം റവന്യു വരുമാനത്തിന്റെ പകുതിയിലേറെ ഇവരുടെ ശമ്പളത്തിനും പെന്‍ഷനുമായി പൊതുജനം നല്കുമ്പോള് തിരിച്ചു കിട്ടുന്നത് അവഗണനയും അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ്.
വിരലില്‍ എന്നാവുന്ന സത്യസന്തരായ ജീവനക്കാര്‍ക്ക് പോലും പേരുദോഷം കേള്‍പ്പിക്കുന്ന അഹങ്കാരികളായ ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം... സര്‍ക്കാര്‍ ജോലിയില്‍ നിന്നും കിട്ടുന്ന പണം അധ്വാനിച്ചു വാങ്ങുന്നത് എന്ന് ആത്മാര്‍ഥമായി പറയാന്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാകു എന്നത് വാസ്തവം.
വിരലില്‍ എന്നാവുന്ന സത്യസന്തരായ ജീവനക്കാര്‍ക്ക് പോലും പേരുദോഷം കേള്‍പ്പിക്കുന്ന അഹങ്കാരികളായ ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം... സര്‍ക്കാര്‍ ജോലിയില്‍ നിന്നും കിട്ടുന്ന പണം അധ്വാനിച്ചു വാങ്ങുന്നത് എന്ന് ആത്മാര്‍ഥമായി പറയാന്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാകു എന്നത് വാസ്തവം.
From: Thomas Mathew <thomasmathew47@hotmail.com>
To: keralites@yahoogroups.com
Sent: Tuesday, 8 January 2013 5:50 PM
Subject: RE: [www.keralites.net] അധാര്‍മിക സമരം..
The scheme of participatory pension has been adopted in Central Government and in most of the other states in India. There was no opposition any where. Only the LDF employees of Kerala are opposing it. The interesting part of this agitation is that none of the persons agitating is affected by it and only future employees will be affected by it. It is not the interest of the future employees, these people have in mind but it is only a reason to agitate against the UDF government.
In this connection a statement by a Trivandrum resident is relevant. He said that though he does not like the LDF policies he voted for them in last elections for the reason that if LDF comes to power there will be less hartals and strikes as UDF does not go for hartals and agitations against LDF government frequently as the LDF ag against UDF government. Remember LDF is the only organisation in the world which declared a hartal/strike when Saddam Hussain was hanged; there was not even a protest in the birth place of Saddam. Also recollect the agitations they had against introduction of computers in offices; now the leaders of LDF cannot live without laptops.
T.Mathew
.
To: Keralites@yahoogroups.com
From: joseks1@yahoo.com
Date: Tue, 8 Jan 2013 03:42:44 -0800
Subject: Re: [www.keralites.net] അധാര്‍മിക സമരം..
.
To: Keralites@yahoogroups.com
From: joseks1@yahoo.com
Date: Tue, 8 Jan 2013 03:42:44 -0800
Subject: Re: [www.keralites.net] അധാര്‍മിക സമരം..
all public together to react and appeal to central / state goverment that remove the pension scheme , only pension allow to our soldiers / forces and all other goverment deptt not to allow pension. this is very very injustice to the public. when the goverment weak up ?????? all party need vote only vote --- On Tue, 1/8/13, Jinto P Cherian <jinto512170@yahoo.com> wrote:
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment