Wednesday, 9 January 2013

[www.keralites.net] സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വിട്ടുനിന്നതു സമരത്തിന് തിരിച്ചടിയായി.

 


സമരം: ഇടതു നേതാക്കള്‍ പങ്കെടുക്കാതിരുന്നതു തിരിച്ചടിയായി



Inform FriendsClick here for detailed news of all itemsPrint this Page

ചേര്‍ത്തല: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപകരും ആഹ്വാനം ചെയ്ത പണിമുടക്കില്‍ സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വിട്ടുനിന്നതു സമരത്തിന് തിരിച്ചടിയായി.

ചേര്‍ത്തല താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാരായ ശാന്തലിംഗമാണ് സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിച്ചത്. ശാന്തലിഗം ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന കൌണ്‍സില്‍ അംഗവും മുന്‍ ജില്ലാ ഭാരവാഹിയുമാണ്. ഇടതുപക്ഷ സര്‍വീസ് സംഘടനയില്‍പ്പെട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉദയഭാനുവും ജോലിക്ക് ഹാജരായി.

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ ഇടതുപക്ഷ സര്‍വീസ് സംഘടനയുടെ എട്ടോളം പ്രവര്‍ത്തകര്‍ ജോലിക്കു ഹാജരായതായി എന്‍ജിഒ ഭാരവാഹികള്‍ പറഞ്ഞു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment