Sunday, 13 January 2013

Re: [www.keralites.net] അധാര്‍മിക സമരം..

 



സര്ക്കാര്ജീവനക്കാര്ക്കൊപ്പം അധ്യാപകരും ഉഷാറായി പണിമുടക്കുന്ന സാഹചര്യത്തില്സംസ്ഥാന സര്ക്കാര്ഒരു വിവരം അന്വേഷിച്ച് കണ്ടെത്തി റിപ്പോര്ട്ട് പുറത്തുവിടാന് തയ്യാറാകണം. സംസ്ഥാന സര്ക്കാര്ജീവനക്കാരുടെയും അധ്യാപകരുടെയും മക്കള്ഏതൊക്കെ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെന്ന വിവരമാണ് പ്രസിദ്ധപ്പെടുത്തേണ്ടത്. നിലവില്സര്വ്വീസിലുള്ളവരുടെ വിവരം മാത്രം മതി. പെന്ഷന്വാങ്ങുന്നവരെ തല്ക്കാലം വിട്ടേക്കാം. ഇടത് സര്വ്വീസ് സംഘടനകളും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്സര്ക്കാര്ജീവനക്കാരെക്കാള്ഉഷാറായി പണിമുടക്കുന്നത് അധ്യാപകരാണ്, പ്രത്യേകിച്ചും സര്ക്കാര്സ്കൂളുകളിലെ അധ്യാപകര്‍. അതിനാല്കുറഞ്ഞ പക്ഷം സമരം ചെയ്യുന്ന അധ്യാപകരുടെ മക്കളെങ്കിലും എവിടെയാണ് പഠിക്കുന്നതെന്നറിയാന്കേരളത്തിലെ സാധാരണ ജനവിഭാഗത്തിന് താല്പര്യമുണ്ട്. കാരണം. നാട്ടില്സര്ക്കാര്‍-എയ്ഡഡ് സ്കൂളുകളില്പഠിക്കുന്ന കുട്ടികളില്തൊണ്ണൂറ്റഞ്ച് ശതമാനവും സര്ക്കാര്ജോലിക്കാരല്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ്. പരീക്ഷ പടിവാതിക്കല്എത്തിനില്ക്കുന്ന സമയത്ത് സ്വന്തം കുട്ടികള്താന്പഠിപ്പിക്കുന്നിടത്ത് പഠിക്കുന്നുണ്ടെങ്കില് അധ്യാപകര്സമരവുമായി ഇറങ്ങുമോ എന്നറിയാന്കൂടിയാണ് കണക്കെടുപ്പ് നടക്കേണ്ടത്. നിലവിലുള്ള വിവരമനുസരിച്ച് നമ്മുടെ നാട്ടിലെ സര്ക്കാര്ശമ്പളം വാങ്ങുന്ന അധ്യാപകരുടെ മക്കള്ബഹുഭൂരിപക്ഷവും സി ബി എസ് സ്കൂളുകളിലും സെന്ട്രല്സ്കൂളുകളിലും പബ്ലിക് സ്കൂളുകളിലും വിദ്യാഭ്യാസം ചെയ്യുകയാണ്. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവുകൊണ്ടോ അതോ സ്വന്തം മക്കളെ നേരെയാക്കാന്ആത്മവിശ്വാസമില്ലാത്തതുകൊണ്ടോ എന്നറിയില്ല, സംഗതി വാസ്തവമാണ്, പരമസത്യമാണ്. ഇന്റര്നാഷണല്സ്കൂളുകളില്ലക്ഷങ്ങള്കൊടുത്ത് പിള്ളാരെ പഠിപ്പിക്കാന്പാവം സാറന്മാര്ക്ക് പാങ്ങില്ല. സംസ്ഥാന സര്വ്വീസിലുള്ള അധ്യാപകര്തങ്ങളുടെ മക്കള്ക്കായി ആദ്യം നോക്കുക സെന്ട്രല്സ്കൂള്തന്നെയായിരിക്കും. രാഷ്ട്രീയനേതാക്കളുടെയും എം പി-എം എല്എമാരുടെയും വേണമെങ്കില്ജില്ലാകലക്ടറുടെ തന്നെ ശുപാര് വാങ്ങി സെന്ട്രല്സ്കൂള്അഡ്മിഷന്തരപ്പെടുത്താന്പരമാവധി നോക്കും. കുട്ടികള്നല്ല മണിമണിപോലെ ഇംഗ്ലീഷും ഹിന്ദിയും പറഞ്ഞ് നല്ല മിടുമിടുക്കരാകണമെന്ന് ഏത് അധ്യാപകനാണ് ആഗ്രഹമില്ലാത്തത്. സെന്ട്രല്സ്കൂള്കിട്ടിയില്ലെങ്കില്നാട്ടിലെ എണ്ണം പറഞ്ഞ കത്തോലിക്കാ മാനേജ്മെന്റിന്റെയോ കന്യാസ്ത്രീകള്നടത്തുന്ന കോണ്വെന്റ് സ്കൂളുകളെ നോട്ടമിടും. അല്ലെങ്കില്ഗ്രേഡ് കൂടിയ ഭാരതീയവിദ്യാഭവന്‍, ചിന്മയാമിഷന്‍, അമൃതവിദ്യാലയം തുടങ്ങി ആത്മീയപരിരക്ഷയുള്ള അണ്എയ്ഡഡ് സ്കൂളുകളില്വിടും. സ്കൂളുകളിലേക്ക് മാത്രമല്ല എന്ജിനീയറിംഗിനും എം ബി എയ്ക്കും എല്ലാം മുന്തിയ പ്രഫഷണല്സ്ഥാപനങ്ങളില്തന്നെ അഡ്മിഷന്ഉറപ്പാക്കും. സാധാരണ സര്ക്കാര്സ്കൂളുകളും എയ്ഡഡ് സ്കൂളുകളും നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ കുട്ടികള്ക്ക് പഠിക്കാനായി സര്ക്കാര്ചെലവില്നടത്തുന്നതാണ്. മാത്രമല്ല അധ്യാപകരെന്ന വിഭാഗത്തിനും അവരുടെ കുടുംബത്തിനും ഉപജീവനം കഴിക്കാനുള്ള മാര്ഗം കൂടിയാണീ സ്കൂളുകള്‍. സര്ക്കാര്സ്കൂളില്പി എസ് സി പരീക്ഷ എഴുതി ജയിച്ച മിടുക്കന്മാര്പത്തുപൈസ ചെലവാക്കാതെ മാസത്തില്പതിനായിരങ്ങള്എണ്ണിവാങ്ങിമ്പോള്പതിനഞ്ചും ഇരുപതും ലക്ഷം കൊടുത്ത് എയ്ഡഡ്സ് സ്കൂളില്മാഷിന്റെ പണി തരപ്പെടുത്തിയവര്ക്ക് ലോണടയ്ക്കാനും കടം വീട്ടാനുമുള്ള ഉപാധിയാണ് അധ്യാപകപ്പണി. ഇവര്പഠിപ്പിക്കുന്ന പിള്ളാര്പഠിച്ചില്ലെങ്കിലും മാര്ക്ക് കിട്ടും. എല്ലാ ക്ലാസിലും ജയിക്കും. പിന്നെ പേടിക്കാനില്ല! നാട്ടിലെ കുട്ടികളെല്ലാം എന്ജിനീയറും ഡോക്ടറും എം ബി എക്കാരുമായാല്പെയിന്റടിക്കാനും വയറിംഗ് നടത്താനും ഡ്രൈവറാകാനും കണ്ടക്ടറാകാനും ആരുവരും. ഇപ്പോള്തന്നെ കേരളനാട്ടില്കല്ലുപണിക്കും ആശാരിപ്പണിക്കും ബാര്ബര്പണിക്കും കൂലിപ്പണിക്കും തോട്ടിപ്പണിക്കും തെങ്ങില്കയറാനും ബീഹാറിയും ആസാമിയും ഒറിയക്കാരനും ബംഗാളിയുമൊക്കെ വരേണ്ട സ്ഥിതിയാണ്. അധ്യാപക സമരം നടക്കുന്നതിനിടെ ജനുവരി 14ന് തുടങ്ങുന്ന സംസ്ഥാന സ്കൂള്കലോത്സവം വിട്ടേയ്ക്കാം. ഗ്രേസ് മാര്ക്ക് ലഭിക്കുമെന്നാല്ലാതെ മറ്റ് കാര്യമായ ഗുണം ഇതുകൊണ്ട് കുട്ടികള്ക്ക് കിട്ടുന്നില്ലെന്ന് തന്നെ കരുതാം. പക്ഷേ, സ്കൂള്‍, സര്വ്വകകലാശാല തലങ്ങളില്വാര്ഷിക പരീക്ഷകള്തുടങ്ങാന്ഇനി രണ്ടുമാസം കഷ്ടിയാണ്. എസ് എസ് എല്സി-പ്ലസ് ടു പരീക്ഷകള്വിദ്യാത്ഥികളുടെ ഭാവി നിര്ണയിക്കുന്നതില്അതിപ്രധാനമാണ്. എം ബേബി സഖാവ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് എല്ലാവര്ക്കും പ്ലസ് വാരിക്കോരിക്കൊടുത്ത് നൂറിന് വെറും നാല് ശതമാനം കുറച്ച് വിജയമുണ്ടാക്കിയ കാലമല്ല ഇക്കൊല്ലം പൊതുപരീക്ഷയുടേത്. വിദ്യാഭ്യാസമന്ത്രിക്കസേരയില്ലീഗ് മന്ത്രിയാണ്. പിള്ളേരെല്ലാം അങ്ങനെയങ്ങ് പ്ലസ് വാരിക്കൂട്ടേണ്ടെന്ന് മന്ത്രിയെങ്ങാനും തീരുമാനിച്ചാല്കുട്ടികളുടെ ഭാവി അവതാളത്തിലാകും. അതിനാല്ബഹുമാന്യരായ ഗുരുക്കന്മാരേ നിങ്ങളീ ചെയ്യുന്നത് കൊലച്ചതിയല്ലേ? ആരാന്റെ മക്കള്എങ്ങനെയായാല്തനിക്കെന്താണെന്ന് ചിന്തിക്കുന്ന നിങ്ങളെയൊക്കെ എങ്ങനെയാണ് ഗുരുക്കന്മാരെന്ന് വിളിക്കാനാവുക?

From: Thomas Mathew <thomasmathew47@hotmail.com>
To: keralites@yahoogroups.com
Sent: Tuesday, 8 January 2013 5:50 PM
Subject: RE: [www.keralites.net] അധാര്‍മിക സമരം..
 
The scheme of participatory pension has been adopted in Central Government and in most of the other states in India. There was no opposition any where.  Only the LDF  employees of Kerala are opposing it. The interesting part of this agitation is that none of the persons agitating is affected by it and only  future employees will be affected by it. It is not the interest of the future employees, these people have in mind but it is only a reason to agitate against the UDF government. 

In this connection a statement by a Trivandrum resident is relevant. He said that though he does not like the LDF policies he voted for them in last elections for the reason that if LDF comes to power there will be less hartals and strikes as UDF does not go for hartals and agitations against  LDF  government frequently as the LDF ag against UDF government. Remember LDF is the only organisation in the world which declared a hartal/strike when Saddam Hussain was hanged; there was not even a protest in the birth place of Saddam. Also recollect the agitations they had against introduction of computers in offices; now the leaders of LDF cannot live without laptops.

T.Mathew 
 .

To: Keralites@yahoogroups.com From: joseks1@yahoo.com Date: Tue, 8 Jan 2013 03:42:44 -0800 Subject: Re: [www.keralites.net] അധാര്‍മിക സമരം.. 
all public together to react and appeal to central / state goverment that remove the pension scheme , only pension allow to our soldiers / forces and all other goverment deptt not to allow pension.  this is very very injustice to the public. 
 
when the goverment weak up ?????? all party need vote only vote
 
 
 
 
 
--- On Tue, 1/8/13, Jinto P Cherian <jinto512170@yahoo.com> wrote:

From: Jinto P Cherian <jinto512170@yahoo.com>
Subject: Re: [www.keralites.net] അധാര്‍മിക സമരം..
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Tuesday, January 8, 2013, 4:26 AM

 
സ്വകാര്യ മേഘലയിലും , വിദേശത്ത് ജോലി ചെയുന്ന ബഹ്ഭൂരിപക്ഷത്തിനു യാതൊരു പെന്റ്ഷനും ഇല്ല... ജോലി ചെയുന്ന സമയത്ത് തന്നെ ഭാവിയിലേക് വേണ്ട കരുതല്‍ കണ്ടെതെണ്ടിയിരികുന്നു.. 
സര്‍കാര്‍ ജോലി ഉള്ളവര്‍ക്ക് ജോലി ചെയുമ്പോള്‍ നല്ല ശമ്പളവും , പിന്നെ ജോലി സമയത്ത് ചെയ്യണമെങ്കില്‍ കിമ്പളവും കയ്യില്‍ കൊടുക്കണം , പിന്നെ റിട്ടയര്‍ ആകുമ്പോള്‍ പെന്‍ഷന്‍.....
ഇപ്പോള്‍ തന്നെ നാലു ശതമാനം വരുന്ന സര്‍കാര്‍ ജീവനകാരെ പോറ്റാന്‍ മൊത്തവരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ചിലവാകുന്നു.. ഇത്തരത്തില്‍ ഒരു പത്തു വര്ഷം മുന്‍പോട്ടു പോയാല്‍ ശമ്പളം പോലും സമയത്ത് കിട്ടാന്‍ ഉള്ള സാദ്യത വിരളം ഇല്ല, പിന്നെ അല്ലെ പെന്‍ഷന്‍.....
ഇത്തരം ഒരു അവസ്ഥയില്‍ ആണ് സര്‍ക്കാര്‍ പങ്കാളിത പെന്‍ഷന്‍ സ്കീം നടപ്പില്‍വരുത്താന്‍ ശ്രമിക്കുനത് ഇതിനെ തടസപെടുതിയാല്‍ സര്‍കാര്‍ ജീവനകര്‍ തന്നെ അനുഭവിക്കും.
ഇങ്ങനെ ഒരു സഹാജര്യത്തില്‍ ഈ സമരത്തെ അനുകൂലികുന്നവര്‍. എന്തുകൊണ്ട് എന്ന്‌ ഒന്ന് , വിശതമാക്കാമോ ?
ഇപ്പോള്‍ 80% വരുമാനം സര്‍ക്കാര്‍ ഗജനവില്‍ നിന്നും കാര്‍ന്ന് തിന്ന് പൊതു ജനങ്ങളയും സ്വകാര്യ , പ്രവാസി മേഘലയില്‍ ജോലി എടുക്കുന്ന മറ്റു തൊഴിലാളികളെ മുണ്ട് പൊക്കി കാണിക്കുന്ന ഈ സമരകാരെ അനുകുലികുനതില്‌ എന്താണ് ഞായം ? അരിയും തിന്നു ആശാരിയേം കടിച്ചിട്ട്‌ പിന്നെയും പട്ടിക്ക് മുറുമുറുപ്പ് എന്നാ നയം അല്ലേ ഇത് ?

സാധാരനകരുടെ കാശും കൊണ്ട് ശമ്പളം വാങ്ങി അവരെ ദ്രോഹിക്കുന്ന ഇവരെ വിവേകമുള്ള പൊതുജനം വളരെ താമസികാതെ പൊതുനിരത്തില്‍ കൈകാര്യം ചെയ്തു തുടങ്ങും
From: Raj M <rajmrajm70@yahoo.com>
To: "keralites@yahoogroups.com" <keralites@yahoogroups.com>
Sent: Sunday, 6 January 2013 3:25 PM
Subject: [www.keralites.net] അധാര്‍മിക സമരം..


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment