സീനത്ത് അമന്‍ മടങ്ങി വരുന്നു!
Story Dated: Tuesday, December 4, 2012 03:35
ഇന്നലെകളിലെ ബോളിവുഡ് രോമാഞ്ചം സീനത്ത് അമന്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത വര്‍ഷം വെള്ളിത്തിരയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണ് താനെന്ന് സീനത്ത് അമന്‍ വ്യക്‌തമാക്കുന്നു. ഈയിടെ ഗോവയില്‍ വച്ച് ഇന്ത്യാ റിസോര്‍ട്ട് ഫാഷന്‍ വീക്ക് സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സീനത്ത് മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. അനവധി തിരക്കഥകള്‍ തന്നെത്തേടി വരുന്നുണ്ടെന്നും 61 കാരിയായ സീനത്ത് വെളിപ്പെടുത്തി. 2010 ല്‍ 'ദുന്നോ ന ജാനേ ക്യേം' എന്ന ചിത്രത്തിലാണ് സീനത്ത് അവസാനമായി അഭിനയിച്ചത്. കരിയറിലുടനീളം സെക്‌സ് സിംബലായാണ് സീനത്തിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്
Abdul Jaleel
Office Manager
![]() | : 00966 (1) 2116891 |
![]() | : www.alrajhibank.com.sa |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment