Wednesday, 9 May 2012

[www.keralites.net] Thrissur Pooram 2012: ആനച്ചന്തം (Only for Elephant Lovers :)

 

തിരുവമ്പാടി ശിവസുന്ദര്‍ & പാമ്പാടി രാജന്‍
കാഴ്ചക്കാരന്റെ മനസ്സിളക്കാന്‍ ആന സുന്ദരന്മാര്‍ മത്സരിക്കുകയാണ്. തേക്കിന്‍കാട്ടില്‍ പൂരത്തിന് എത്തുന്നവര്‍ക്ക്
കണ്ട് മതിവരാത്തതും ഇവരെ ത്തന്നെ.ഇനി പൂരം കഴിയുന്നതുവരെ ഇവിടത്തെ രാജാക്കന്മാര്‍ ആനകളാണ്.
ഏതു കണ്ണിലൂടെ നോക്കിയാലും ആനകളെല്ലാം സുന്ദരന്‍മാരാണ്. കടലുപോലെ കണ്ടാലും കണ്ടാലും മതിവരാത്തതാണ് ആനസൗന്ദര്യം.
പൂരത്തിന്റെ ആനകളാകുമ്പോള്‍ ഈ കറുപ്പഴകിന് മാറ്റുകൂടും.
സുന്ദരന്‍മാരായ ആനകള്‍ക്കിടയിലെ സൗന്ദര്യമത്സരമാണ് തൃശ്ശൂര്‍ പൂരം.
നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പിക്കൈയുമായി ഇവ നില്‍ക്കുന്നതു കണ്ടാല്‍ ആനഭ്രാന്തില്ലാത്തവരുടെ മനസ്സുപോലും ഇളകിപ്പോകും.
ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യമെന്ന് വിലയിരുത്താനാവില്ല.
തിരുവമ്പാടി വിഭാഗത്തിന് പകല്‍പ്പൂരത്തിന് കോലമേറ്റുന്ന ശിവസുന്ദറും,
പാറമേക്കാവ് വിഭാഗത്തിന് പിറ്റേന്നത്തെ പകല്‍പ്പൂരത്തിന് കോലമേറ്റുന്ന പാമ്പാടി രാജനും...

Fun & Info @ Keralites.net





Mukesh
+91 9400322866
+91 9809860606
 



Pls like this page in facebook...

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment