Wednesday, 23 May 2012

[www.keralites.net] ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യ പേടകം

 

ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യ പേടകം.

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ആദ്യത്തെ സ്വകാര്യവാഹനം ചൊവ്വാഴ്ച യാത്രതിരിച്ചു. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ 'ഫാല്‍ക്കണ്‍ 9' റോക്കറ്റാണ് ആളില്ലാവാഹനമായ 'ഡ്രാഗണു'മായി ഫ്ലോറിഡയിലെ കേപ് കാനവറലില്‍നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 3.44ന് കുതിച്ചുയര്‍ന്നത്. പേടകം വ്യാഴാഴ്ച ബഹിരാകാശനിലയത്തിലെത്തും.


മണിയുടെ ആകൃതിയിലുള്ള 'ഡ്രാഗണി'ന് 18 അടി ഉയരവും 12 അടി വീതിയുമുണ്ട്. ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും വിവിധ ഉപകരണങ്ങളുമടക്കം 500 കിലോഗ്രാം സാധനങ്ങളുമായാണ് യാത്ര. ഈ മാസം അവസാനത്തോടെ 'ഡ്രാഗണ്‍' മടങ്ങും.

ഈ വിക്ഷേപണത്തോടെ, സ്വന്തംവാഹനം ബഹിരാകാശത്തേക്കയയ്ക്കുന്ന ആദ്യ സ്വകാര്യകമ്പനിയായി സ്‌പെയ്‌സ് എക്‌സ്. എലണ്‍ മസ്‌ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി. ഇന്‍റര്‍നെറ്റിലൂടെ പണംകൈമാറ്റം സാധ്യമാക്കുന്ന പേപാലിന്റെ സഹസ്ഥാപകന്‍ കൂടിയാണ് മസ്‌ക്.

സ്‌പേസ് എക്‌സ്, അസോസിയേറ്റഡ് പ്രസ് (എ.പി) ചിത്രങ്ങള്‍ ...

Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net


Fun & Info @ Keralites.net

കടപ്പാട്:മാതൃഭൂമി

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment