Tuesday, 22 May 2012

[www.keralites.net] സ്‌പെയിനിലെ കാളപ്പോര്

 

സ്‌പെയിനിലെ കാളപ്പോര്

സ്‌പെയിനിലെ ഏറ്റവും പ്രാചീനവും പ്രാകൃതവുമായ ഒരു ആചാരമാണ് കാളപ്പോര്. മാര്‍ച്ച് മുതല്‍ ഓക്ടോബര്‍ വരെയാണ് കാളപ്പോര് നടക്കുന്നത്. കാളപ്പോരിനെതിരായി പ്രതിഷേധം പല തലങ്ങളിലും നടന്നുവരവെ ഈ വര്‍ഷവും കാളപ്പോര് സ്‌പെയിനില്‍ ആവര്‍ത്തിക്കപ്പെടുന്നു. മാഡ്രിഡില്‍ നടന്ന കാളപ്പോരിന്റെ ചില ദൃശ്യങ്ങള്‍.

Fun & Info @ Keralites.net
കാളപ്പോര് കാണാന്‍ എത്തിച്ചേരുന്ന ജനങ്ങള്‍ . ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 17, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)



Fun & Info @ Keralites.net
സ്‌പാനിഷ് കാളപ്പോരുകാരന്‍ സീസര്‍ ജിമ്‌നേഴ്‌സ് കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 16, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
സ്‌പാനിഷ് കാളപ്പോരുകാരന്‍ ജോസ് മരിയോ മാന്‍ഷനാഴ്‌സ് കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 17, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
ഫ്രഞ്ച് കാളപ്പോരുകാരന്‍ സൊബാസ്റ്റ്യന്‍ കാസെല്ല കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 17, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
ഫ്രഞ്ച് കാളപ്പോരുകാരന്‍ സൊബാസ്റ്റ്യന്‍ കാസെല്ല കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 17, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
ഫ്രഞ്ച് കാളപ്പോരുകാരന്‍ സൊബാസ്റ്റ്യന്‍ കാസെല്ല കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 17, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
കാളപ്പോരുകാരന്‍ മാനുവല്‍ ജീസസ് കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 16, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
സ്‌പാനിഷ് കാളപ്പോരുകാരന്‍ മാനുവല്‍ ജീസസ് കാളയെ പ്രതിരോധിക്കുന്നു. ലാസ് വെന്‍ഡാസ് കാളത്തട്ട്, മാഡ്രിഡ് , മെയ് 16, 2012. (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)


Fun & Info @ Keralites.net
പോരില്‍ മരണപ്പെട്ട കാളയുടെ ശവം അറവുശാലയിലേക്ക് വലിച്ച് കൊണ്ടുപോവുന്ന ഇറച്ചിവെട്ടുകാര്‍ . (എ.പി. ഫോട്ടോ: ഡാനിയല്‍ ഒക ഡി ഓല്‍സ)
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment