Tuesday 22 May 2012

[www.keralites.net] വലയഗ്രഹണം

 

വലയഗ്രഹണം

മെയ് 20-ന് സൂര്യഗ്രഹണവേളയില്‍ ചന്ദ്രനാല്‍ മുക്കാലും മറയ്ക്കപ്പെട്ട സൂര്യന്‍ അഗ്നിവലയമായി പ്രത്യക്ഷപ്പെട്ടു. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരികയും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏറ്റവും കൂടുതലാവുകയും ചെയ്യുമ്പോഴാണ് വലയഗ്രഹമമുണ്ടാവുന്നത്. ഭൂമിയില്‍ നിന്ന് ഏറെ അകലെയായത് കൊണ്ട് ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്ക്കാനാകില്ല. ഞായറാഴ്ചത്തെ വലയഗ്രഹണം ഏഷ്യയുടെയും വടക്കേ അമേരിക്കയുടേയും ചില ഭാഗങ്ങളിലാണ് ദൃശ്യമായത്.

Fun & Info @ Keralites.net
ജപ്പാനില്‍ നിന്നുള്ള ദൃശ്യം. (AP Photo/Shizuo Kambayashi)


Fun & Info @ Keralites.net
സൂര്യഗ്രഹണം വീക്ഷിക്കുന്ന ജപ്പാനിലെ കുട്ടികള്‍ .


Fun & Info @ Keralites.net
ഗുമാക്ക, ഖ്വാസണ്‍ പ്രവിശ്യ, ഫിലിപ്പൈന്‍സ്. (AP Photo/Bullit Marquez)


Fun & Info @ Keralites.net
ഒരു ബൈനോക്കുലാര്‍ നോട്ടം. സാക്രമെന്റോ, ഖാലിഫ്. (AP Photo/The Sacramento Bee, Randy Pench)


Fun & Info @ Keralites.net
ഒഡേസ, ടെക്‌സാസ്. (AP Photo/Odessa American, Albert Cesare)


Fun & Info @ Keralites.net
ടിയാന്‍മെന്‍ സ്‌ക്വയെര്‍ , ചൈന.


Fun & Info @ Keralites.net
സാന്തിയ നാഷണല്‍ ലബോറട്ടറീസ്.


Fun & Info @ Keralites.net
ഫിലിപ്പൈന്‍സ്. (AP Photo/Bullit Marquez)


Fun & Info @ Keralites.net
പാപ്പാഗോ പാര്‍ക്ക്, ഫ്യുയോണിക്‌സ്. (AP Photo/The Arizona Republic, Michael Chow)


Fun & Info @ Keralites.net
ഗാര്‍ഡന്‍ വില്ല. (AP Photo/Cathleen Allison)


Fun & Info @ Keralites.net


Fun & Info @ Keralites.net
(AP Photo/Ross D. Franklin)


Fun & Info @ Keralites.net
(AP Photo/The Register-Guard, Rob Romig)


Fun & Info @ Keralites.net
ടെക്‌സാസ്. (AP Photo/Odessa American, Albert Cesare)


Fun & Info @ Keralites.net
ഫിലിപ്പൈന്‍സ്. (AP Photo/Bullit Marquez)


Fun & Info @ Keralites.net
ഇക്‌സോണിയ. (AP Photo/Wisconsin State Journal, John Hart)
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment