അധ്യാപകന് മലയാളം ക്ലാസ്സില്‍ ചിലപ്പോള്‍ കുസൃതി ചോദ്യങ്ങള്‍ ചോദിക്കും....
കുട്ടികളുടെ ഐകു ടെസ്റ്റ് ചെയാന്‍ എന്നാണ് പറയുന്നത്...
ഒരു ദിവസം ദേവസ്യ മാഷ് കുട്ടികളോട് ചോദിച്ചു....
പിന്നെ ചായക്കടയില്‍ കയറി ഒരു ചായ കുടിച്ചു 4 രൂപ കൊടുത്തു ബസ്സില്‍ കയറി ടിക്കെറ്റെടുത്തു 5 രൂപ കൊടുത്തു ...
എങ്കില്‍ എന്റെ പ്രായം എത്ര.... ? ജോബി പറയൂ...
ടോണി പറയൂ..... ടോണി : 19
ദേവസ്യ സാറിനു ദേഷ്യം കയറി.
അപ്പ്രോള് സൈനൂദിന് എഴുനെറ്റുനിന്നു പറഞ്ഞു : നാല്‍പ്പത്തി എട്ട്.....
കറക്റ്റ്... !!!! എടാ മിടുക്കാ നീ യിതെങ്ങനെ ഒപ്പിച്ചു....?
സൈനൂദിന് : എന്റെ വീട്ടില്‍ മൂത്ത ചേട്ടന് ഉണ്ട്.... പുള്ളിക്ക് 24 വയസ്സാണ് ... ആള് അരവട്ടാണ്...
അപ്പോള്‍ സാറിനു 24 ഉം 24 ഉം 48........
jg
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment