Wednesday, 15 February 2012

[www.keralites.net] FW: പല രീതിയിലാണ് റിപ്പോര്‍ട്ട്‌

 

നോക്കുക,പലരീതിയിലാണ്റിപ്പോര്‍ട്ട്‌പലപത്രങ്ങളുംകൊടുത്തിരിക്കുന്നത്‌,ഇത്ശരിയായറിപ്പോര്ടല്ല.അരസ്റിന്കാരണംസ്പോന്സരുടെപിഴവാനെന്നോ

ഒരിക്കലുംഅദ്ദേഹം പറയാന്‍ വഴിയില്ല, കാരണം ഈസ്പോന്സോര്‍റിയാദിലുള്ളആളാണ്‌,ദമാമിലേക്ക്മാര്കൊസിനെവിട്ടത്സ്പോന്സോര്‍അല്ല,മലയാളിസംഘടനക്ഷണിച്ചിട്ടു

അവിടെപ്രോഗ്രാംനടത്താന്‍പോയതാണ്.റിയാദില്‍ പ്രോഗ്രാംനടത്തിയപ്പോള്‍ഒന്നുംസംഭവിച്ചില്ലല്ലോ, കാരണം അത്നടത്തിയസംഘാടകര്‍തന്നെഅവിടെ അദ്ദേഹത്തിന്വേണ്ടസെക്യുരിടിയുംകൊടുത്തിരുന്നു.അഥവാമതകാര്യപോലീസോമറ്റോവന്നിരുന്നെങ്ങില്‍അവരോടു

കാര്യങ്ങള്‍വിശദീകരിക്കാന്‍സ്പോന്‍സര്‍തന്നെസ്വദേശികളെയുംസെക്യൂരിടികളായിനിയോഗിച്ചിരുന്നു.റിയാദില്‍കലാസ്നേഹികള്‍അദേഹത്തിന്

ഊഷ്മളമായവരവേല്‍പ്പാണ്കൊടുത്തത്നല്ലഒരുസംഗീതവിരുന്നുംഅദ്ദേഹംഅവര്‍ക്ക്നല്‍കുകയുംചെയ്തു

റിയാദില്‍ നിന്നും ഒരിക്കലും അദ്ദേഹത്തിന് വിഷമിക്കേണ്ടി വന്നിട്ടില്ല.ഇത്തികച്ചുംദമാമിലുള്ളസംഘടനകള്‍തമ്മിലുള്ളപ്രശ്നംതന്നെയാണ്, അങ്ങിനെ തന്നെയാണ്അദ്ദേഹത്തിന് അവിടെ നിന്നും കിട്ടിയ വിവരം. അവിടെമതകാര്യപോലീസ്വന്നപ്പോള്‍ആദ്യംഓടിയത്സംഘാടകര്‍ ആയിരുന്നു,ആനിഷ്കളങ്ങനായഗായകനെഒന്ന്മാറ്റിനിര്‍ത്താനോപോലീസോ മറ്റോവന്നാല്‍ഏതെങ്കിലുംസ്വദേശിയെനിയോഗിക്കാനോഈ സംഘാടകര് തുനിഞ്ഞില്ല.ശരിക്കുംപറഞ്ഞാല്‍ദാസേട്ടനുംജയചന്ദ്രനുംകഴിഞ്ഞാല്‍മാധുര്യമേറിയശബ്ദത്തിന്റെഉടമയായിരുന്നുമാര്‍കോസ്,സിനിമാഗാനങ്ങളെക്കാലും അദ്ദേഹംപാടിയമാപ്പിളപാട്ടുകളായിരുന്നുറിയാദിലുള്ളവര്‍ആസ്വദിച്ചത്.ജനങ്ങള്‍ആവശ്യപ്പെട്ടപാട്ടുകള്‍ഒട്ടുമിക്കതുഅദ്ദേഹംപാടി.

സംഘടനകള്‍തമ്മിലുള്ള കുടിപ്പകള്‍കാരണം നിഷ്കളങ്ങനായ ഒരു ഗായകനെയാണ് ജയിലില്‍ ആക്കിയത്..

From: Abdul Jaleel
Sent: Wednesday, February 15, 2012 3:13 PM
To: muthalibpk@gmail.com

മാര്‍ക്കോസ് മടങ്ങിയത് മറക്കാനാവാത്ത അപൂര്‍വാനുഭവങ്ങളുമായി (madhyamam 15/12)

Published on Wed, 02/15/2012 - 10:50 ( 5 hours 5 min ago)

ദമ്മാം: മൂന്നുപതിറ്റാണ്ട് നീണ്ട കലാസപര്യക്കിടയില്‍ അപൂര്‍വമായി കിട്ടിയ അനുഭവങ്ങളുമായാണ് മാര്‍ക്കോസിന്‍െറ മടക്കം. സൗദി അറേബ്യയെ കുറിച്ച് കേട്ടറിഞ്ഞ വ്യാജ കഥകള്‍ക്കപ്പുറത്ത് ഓര്‍ത്തുവെക്കാന്‍ മാത്രം സ്നേഹം പകര്‍ന്നുകിട്ടിയ സൗഹൃദങ്ങള്‍ ആ ഗായകന്‍െറ മനസിനെ തരളിതമാക്കുന്നു. മുഹമ്മദ് അബ്ദുവെന്ന ഗായകനെ ഹൃദയതാളത്തോളം സ്നേഹിക്കുന്ന സൗദികള്‍ മാര്‍ക്കോസിനെയും അങ്ങനെ വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. ഖുര്‍ആന്‍ സൂക്തങ്ങളും അറബി ഗാനങ്ങളും ശ്രുതി മധുരമായി, അസാധാരണ സ്വരശുദ്ധിയോടെ മാര്‍ക്കോസ് പാടുന്നതുകേട്ട് അവര്‍ വിസ്മയിച്ചു.പൊലീസ് കസ്റ്റഡിയില്‍ ആയിട്ടും യാതൊരു കുറവും വരാതെ ഒരതിഥിയെ പോലെ തന്നെ അംഗീകരിക്കുന്ന പൊലീസുകാരുടെ പെരുമാറ്റം കണ്ട് മാര്‍ക്കോസ് അല്‍ഭുതപെട്ടു. മോചനം ചില ചുവപ്പു നാടകളില്‍ കുടുങ്ങുമ്പോള്‍ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരടക്കം നേരിട്ടുവന്നു അദ്ദേഹത്തോട് മാപ്പുപറയുന്നുണ്ടായിരുന്നു. മാര്‍ക്കോസിനെ സന്ദര്‍ശിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരോടുപോലും മുഹമ്മദ് അബ്ദുവിന്‍െറ കൂട്ടുകാരെന്ന പരിഗണന. പൊലീസുകാര്‍ ഓരോരുത്തരും മാര്‍ക്കോസിനെ കെട്ടിപിടിച്ച് നിന്ന് ഫോട്ടോ എടുക്കുന്നു. ഇത് തങ്ങള്‍ക്ക് സ്വകാര്യമായി സൂക്ഷിക്കാനാണെന്ന് അദ്ദേഹത്തോട് അടക്കം പറയുന്നു. 'ഫോട്ടോ എടുക്കാന്‍ ചേര്‍ന്ന് നിന്ന് അവര്‍ തന്നെ ചുറ്റി പിടിക്കുമ്പോള്‍ അവരില്‍ നിന്ന് പകരുന്ന സ്നേഹത്തിനൊപ്പം താനും അറിയാതെ അവരെ ചുറ്റി പിടിച്ചുപോയെന്ന്' മാര്‍ക്കോസ് വികാരാധീനനായി. നാട്ടിലെ ഒരു സ്റ്റേഷനില്‍ പോലും തനിക്ക് ഇങ്ങനെ ഒരു പരിഗണന ലഭിക്കുകയില്ളെന്ന് മാര്‍ക്കോസ് സമ്മതിക്കുന്നു. '86ല്‍ അല്‍ ഐനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൂടെ യാത്രചെയ്ത മൂന്നുപേര്‍ മരിക്കുകയും മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി ജീവിതത്തിലെ ഓര്‍മ്മകള്‍ക്കുശേഷം ഒരിക്കലും മറക്കാവാത്ത അനുഭവം തനിക്ക് സൗദിയിലേതാണന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകുന്നേരം ഏറെ നേരം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാര്‍ക്കോസ് മോചിതനായ നിമിഷം ഏറെ വികാര നിര്‍ഭരമായിരുന്നു. എല്ലാവരോടും നന്ദി ചൊല്ലി പിരിയുമ്പോള്‍ അദ്ദേഹത്തിന്‍െറ കണ്ണുകള്‍ നിറഞ്ഞു. മാര്‍ക്കോസിന്‍െറ മോചനത്തിനായി ആദ്യവസാനം സഹായം ചെയ്ത സൈഹാത്ത്്് അമീര്‍ മുത്ലഖ് അല്‍ ഖാലിദിയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍െറ വീട്ടിലേക്കാണ് ആദ്യം പോയത്. സൗദി ആതിഥ്യ മര്യാദ പ്രകാരം ഖഹ്വയും സുലൈമാനിയും നല്‍കി അവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് മാര്‍ക്കോസിനോടായി അമീര്‍ പറഞ്ഞു. 'സൗദി അറേബ്യയെ കുറിച്ച് ഒന്നും തെറ്റായി മനസില്‍ സൂക്ഷിക്കരുത്്. നിമയമവിധേയമല്ലാത്ത രീതിയില്‍ സംഘം ചേര്‍ന്നതു കൊണ്ടാണ് താങ്കള്‍ക്ക് ഇത്രയും പ്രയാസങ്ങള്‍ നേരിടേണ്ടി വന്നത്്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ഞങ്ങള്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു'.പിന്നീട് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരം അറബി ഗാനം അതിമനോഹരമായി മാര്‍ക്കോസ് പാടി അവസാനിക്കുമ്പോള്‍ മാര്‍ക്കോസിന് അറബിയറിയില്ല എന്ന വാദം വിശ്വസിക്കാന്‍ അദ്ദേഹം തയാറായില്ല. സ്നേഹോഷ്മള സ്വീകരണവും ഹൃദ്യമായ വാക്കുകളും മാര്‍ക്കേസിന് ഏറെ സന്തോഷം പകര്‍ന്നു. എല്ലാത്തിനും നന്ദി പറഞ്ഞ് പരിയുമ്പോള്‍ ഇനി പാട്ടുപാടാനായി അനുമതിയോടുകുടി താങ്കള്‍ സൗദിയിലത്തെണമെന്ന് ക്ഷണിക്കാനും അമീര്‍ മറന്നില്ല. സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കത്തിനും ഷാജി മതിലകത്തിനുമൊപ്പം പ്രവിശ്യയിലെ ഒട്ടു മിക്ക മുഖ്യധാരാ സംഘടനാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മാര്‍ക്കോസിന്‍െറ മോചനം വരെ അദ്ദേഹത്തിന് ആശ്വാസം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.

കെ.ജി മാര്‍ക്കോസ് നാട്ടില്‍ തിരിച്ചെത്തി (mathrubhumi 15/02/2012)

Posted on: 15 Feb 2012

തിരുവനന്തപുരം: സൗദിയില്‍ രണ്ട് ദിവസം ജയിലില്‍ കഴിയേണ്ടി വന്ന പ്രശസ്ത ഗായകന്‍ കെ.ജി.മാര്‍ക്കോസ് ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തി.

മലയാളി സംഘടനകളുടെ കിടമത്സരം കാരണമാണ് കസ്റ്റഡിയിലാകാന്‍ കാരണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യവും നൃത്തവും പരിപാടിയില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിന് മതിയായ അനുമതി സംഘാടകര്‍ നേടിയിരുന്നുമില്ല.

മതിയായ അനുമതി ഇല്ലാതെയും പ്രവേശന ഫീസ് വെച്ചും ചില മലയാളികള്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്തതിനാണ് ഫിബ്രവരി പത്തിന് മാര്‍ക്കോസിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്. ആവശ്യമായ അനുമതി സംഘാടകര്‍ മുന്‍കൂട്ടി എടുത്തിരുന്നില്ല എന്നതിന് പുറമെ ടിക്കറ്റ് വെച്ച് പരിപാടി സംഘടിപ്പിച്ചു എന്ന കുറ്റവുമുണ്ടായിരുന്നു. രണ്ട് ദിവസം മാര്‍ക്കോസ് ജയിലിലും രണ്ട് ദിവസം ജയിലിന് പുറത്ത് ദമാമില്‍ ജാമ്യത്തിലും കഴിഞ്ഞു.

ജയിലില്‍ സൗദി പോലീസ് വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് മാര്‍ക്കോസ് 'മാതൃഭൂമി'യോട് പറഞ്ഞു.മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഇ അഹമ്മദും ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഇനി വിദേശരാജ്യങ്ങളില്‍ പരിപാടിക്ക് പോകുമ്പോള്‍ അനുമതി രേഖ ആദ്യമേ ചോദിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

¥ùØíxßÈá µÞøâ ØíçÉÞYØùáæ¿ ÉßÝÕí

Manorama story Dated: Wednesday, February 15, 2012 10:12 hrs IST

æµ.¼ß.ÎÞVçAÞØí

ØíçÉÞYØVAáIÞÏ ÉßÝÕßæÈ Äá¿VKÞÃí ØìÆßÏßæÜ ÆÎÞÎßW æÉÞÜàØí µØíxÁßÏßÜÞÏæÄKí ·ÞϵX æµ.¼ß.ÎÞVçAÞØí. çµdwÎdLß §.¥ÙNÆᢠ§LcX ®¢ÌØßÏᢠ§¿æÉGÄßæÈ Äá¿VKÞÃí ÈßÏÎÈ¿É¿ß ²ÝßÕÞÏæÄKᢠÎÞVçAÞØí ÉùEá.

¥ÈáÎÄßÏ߈ÞæÄ Ø¢·àÄ ÉøßÉÞ¿ß È¿JßÏÄßÈÞÃíí ¨ÎÞØ¢ ÉJßÈí ÎÞVçAÞØí ÆÎÞÎßW ¥ùØíxßÜÞÏÄí. ÆÎÞÎßÈí ØÎàÉ¢ ¶ÞÄàËßW Ø¢·àÄ Øtc È¿JÞX ®JßÏçMÞZ ¦ÏßøáKá ¥ùØíxí.

ÆÎÞÎßæÜ ²øá ÎÜÏÞ{ß µâGÞÏíÎ §LcX ùßM†ßµí ÆßÈÞç¸Þ×çJÞ¿ÈáÌtß‚í ¦Ãí ÎÞVçAÞØßæa Ø¢·àÄ Øtc ²øáAßÏÄí. ÆÎÞÎßæÜ ¶ÞÄàËßW ÖßÙÞÄí ¼ÏßÜßW ¦ÏßøáKá ÎÞVçAÞØí. §KáÉáÜVæ‚ÏÞÃí ÎÞVçAÞØí ØìÆßÏßW ÈßKí ÄßøáÕÈLÉáøJí Äßøßæ‚JßÏÄí.

sI.Pn. amÀt¡mkv Xncns¨¯n

Deepika 15/02/2012

Xncph\´]pcw: A\phmZanÃmsX kwKoX]cn]mSn \S¯m³ {ian¨Xnsâ t]cn kuZnbnse Zaman t]meokv IÌUnbnembncp¶ KmbI³ sI.Pn. amÀt¡mkv \m«n Xncns¨¯n. C¶p ]peÀs¨bmWv At±lw Xncph\´]pcw hnam\¯mhf¯n F¯nbXv.

kvt]m¬kÀ¡pWvSmb ]nghpw Atkmkntbj\pIÄ X½nepÅ InSaÕchpamWv Xsâ AdÌn\v CSbm¡nbsX¶v At±lw {]XnIcn¨p. Zamanse ]cn]mSn¡v A\phmZw hm§nbncp¶nÃ. C¯c¯n kwLS¸n¡p¶ 99 iXam\w ]cn]mSnIÄ¡pw A[nIrXcpsS A\phmZw hm§mdnsöpw ]ckv]capÅ [mcWtbmsS ]cn]mSn \S¯pIbmWv ]Xnsh¶pw At±lw ]dªp. F¶m Atkmkntbj\pIÄ X½nepÅ InSaÕcamIpw C¯c¯nepÅ \S]Snbnse¯n¨sX¶pw amÀt¡mkv ]dªp.

apJya{´nbpsSbpw tI{µa{´n C. Al½Znsâbpw CSs]SemWv Xs¶ \nba\S]SnIfn \n¶pw c£n¨sX¶pw sI.Pn. amÀt¡mkv Iq«nt¨À

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment