Tuesday, 6 December 2011

[www.keralites.net] Font ഏതാണെന്ന് അറിയാന്‍ ഉള്ള ചെറിയ ഒരു വിദ്യ.........

font ഏതാണെന്ന് അറിയാന്‍ ഉള്ള ചെറിയ ഒരു വിദ്യ
 
ന്യൂസ്‌  പേപ്പറില്‍  ഉപയോഗിക്കുന്ന text എടുത്ത്
കോപ്പി ചെയ്‌താല്‍ കാണിക്കുന്നതു ഇതുപോലെ ആയിരിക്കും.
 
 
കാരണം അവര്‍ ഉപയോഗിച്ച font നിങ്ങളുടെ
കമ്പ്യൂട്ടറില്‍ ഇല്ലാത്തത് കൊണ്ട് ആകുന്നു.
അവര്‍ ഏതു font ഉപയോഗിച്ചത് എന്ന് അറിഞ്ഞാല്‍
font നമുക്ക് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍
 മലയാളം വായിക്കാന്‍ സാധിക്കും.
 
അവര്‍ ഉപയോഗിച്ച font നമുക്ക് കണ്ടുപിടിക്കാം.
നിങ്ങള്‍ക്ക് വേണ്ട text copy  ചെയ്തു word 
ല്‍ പേസ്റ്റ് ചെയ്യുക. ശേഷം word ല്‍ ctrl + shift + F
എന്ന് അടിച്ചാല്‍ അവര്‍ ഉപയോഗിച്ച font കാണും.
font ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു ആ font ഇന്‍സ്റ്റാള്‍
ചെയ്താല്‍ നിങ്ങള്‍ക്കു മലയാളം വായിക്കാന്‍ സാധിക്കും.
 
 
 

www.keralites.net

No comments:

Post a Comment