തമിഴന്മാര്‍ക്ക് ഒരു തുറന്ന കത്ത് : Mullaperiyar സ്പെഷ്യല്‍ Posted: 10 Dec 2011 10:55 PM PST
പ്രിയപ്പെട്ട തമിഴ് സഹോദരങ്ങളെ ( എന്‍ അന്പ് തമിഴ് സഹോദരങ്ങളെ )., മുല്ലപെരിയാര്‍ എന്ന് താങ്കള്‍ കേട്ടിട്ട് ഉണ്ടാകുമല്ലോ . അത് കേരളത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞാല്‍ താങ്കള്‍ ഞെട്ടരുത് . കാരണം താങ്കളുടെ കലൈജെരും,സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തതിനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സംസാരിക്കാനും ഒക്കെ ആയി കഷ്ട്ടപെട്ടു ജയിലില്‍ കഴിയുന്ന ,മൂന്നു കെട്ടി തമിഴ് പെണ്ണുങ്ങളുടെ ഇടയിലെ സാവിത്രിയും സര്‍വോപരി കവിയും ആയി വാഴുന്ന മകള്‍ കനിമൊഴി അവളുടെ ബോയ് ഫ്രണ്ട് രാജാ, പിന്നെ സിനിമയില്‍ നിങ്ങളെ മേനി കാട്ടി മയക്കി നിങ്ങളുടെ അമ്മയും അതിലുപരി നിങ്ങളുടെ കണ്ണിലുണ്ണിയും തേങ്ങയും ഒക്കെ ആയ മലയാളി MGR അവര്‍കളുടെ SETUP ജയലളിത അമ്മച്ചിയും(ഇങ്ങനെയുള്ളവരെ നിങ്ങള്‍ അമ്മ എന്ന് വിളിക്കുമ്പോള്‍ ഞങ്ങള്‍ വേറെ പേരില്‍ ആണ് വിളിക്കുക ) , പിന്നെ കത്തിക്കാന്‍ പോലും കൊള്ളാത്ത നിങ്ങളുടെ സ്വന്തം വയ്ക്കോല്‍ അണ്ണാച്ചിയും ഒക്കെ നിങ്ങളെ പറഞ്ഞു മനസിലാക്കിയിരിക്കുന്നത് മുല്ലപെരിയാര്‍ എന്നാല്‍ തമിഴ് നാട്ടിലെ ഒരു ഡാം ആണെന്നയിരിക്കും . എന്നാല്‍ അങ്ങനെ അല്ല ഇതു കേരളത്തില്‍ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡാം ആണ് . 125 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുണ്ണാമ്പ് പോലുള്ള പശ വച്ച് ഉണ്ടാക്കിയ ഒരു സാധനം ആണ് ഈ ഡാം . 50 വര്ഷം മാത്രം ആയുസ് പറഞ്ഞ ഡാം എപ്പോള്‍ 125 തികഞ്ഞു നില്‍ക്കുകയാണ് . നിങ്ങളുടെ SETUP അമ്മച്ചി പറഞ്ഞത് ഡാം പുതിയത് പോലെ ഉള്ളതാണ് എന്നാണ് . (അത് അമ്മച്ചിയുടെ ആഗ്രഹം പറഞ്ഞതാണ് അമ്മച്ചിക്കും വയസായെങ്കിലും ഇപ്പോഴും സിനിമയില്‍ ഒരു കൈ നോക്കാന്‍ താല്പര്യം ഉണ്ടാകും നിങ്ങള്‍ അത് സാദിച്ചു കൊടുക്കുക) . എന്നാല്‍ അങ്ങനെയല്ല ഡാമിന്റെ കാര്യം വളരെ കഷ്ട്ടമാണ് നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ നിങ്ങളുടെ വീടിലെ വാട്ടര്‍ ടാങ്കില്‍ ഒരു ചോര്‍ച്ച ഉണ്ടായാല്‍ നിങ്ങള്‍ എത്ര ടെന്‍ഷന്‍ ആകും , ചോര്‍ച്ച വലുതാകാതെ അടക്കാന്‍ നോക്കും ഉള്ളില്‍ സിമന്റ് പൂശും എന്നിട്ടും ചോര്‍ച്ച പൂര്‍ണമായും നീക്കാന്‍ നമുക്ക് കഴിയില്ല അപ്പോള്‍ നമ്മള്‍ സാവധാനം പുതിയ ടാങ്ക് പണിയും . കോണ്ക്രീറ്റ് കൊണ്ട് പണിത ടാങ്കിന്റെ കാര്യം ആണ് ഞാന്‍ പറഞ്ഞത് അതും മാക്സിമം 1000 ലിറ്റര്‍ വെള്ളം കൊള്ളുന്നത് അതിന്റെ ആയുസ് പത്തു വര്‍ഷത്തില്‍ താഴെ ആണ് . അപ്പോള്‍ വെറും ചുണ്ണാമ്പില്‍ പണിത ഡാമിന്റെ കാര്യം ഒന്ന് ഓര്‍ത്തു നോക്കിക്കേ ചിന്തിക്കാന്‍ താങ്കള്‍ക്ക് ദൈവം ബുദ്ധി തരാത്ത കൊണ്ടാണ് ഓര്‍ക്കാന്‍ പറഞ്ഞത് ഓര്‍ക്കാന്‍ ബുദ്ധി വേണ്ടല്ലോ . ചുണ്ണാമ്പില്‍ സിമന്റ് വച്ച് എത്ര കാലം ചോര്‍ച്ച അടക്കാന്‍ പറ്റും .?. പിന്നെ സ്നേഹത്തോടെ പറയട്ടെ മുല്ലപെരിയാര്‍ പ്രശ്നം നിങ്ങളുടെ വെള്ളം കുടി മുട്ടിക്കാന്‍ ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ ഇവിടെ തന്നെ ജോലി എടുക്കുന്ന നിങ്ങളുടെ തമിഴന്‍ പോലും നിങ്ങളെ കളിയാക്കും കാരണം വര്‍ഷത്തില്‍ ആറു മാസം മഴയും അമ്പതോളം നദികളും ഉള്ള ഞങ്ങള്‍ക്ക് ഈ മുല്ലപെരിയരിലെ വെള്ളം വച്ച് ഒരു പുല്ലും ചെയ്യാനില്ല എന്ന് താങ്കള്‍ മനസിലാക്കിയാല്‍ നല്ലത് .ചരിത്ര പരമായി പറഞ്ഞാല്‍ പണ്ട് ഇവിടം ഭരിച്ച സായിപ്പു തമിഴന്‍ മാര്‍ കുളിക്കുനില്ല എന്ന് കണ്ടാണ് ഈ കരാര്‍ ഉണ്ടാകിയത് എന്ന് കരുതുന്നു 999 വര്ഷം തമിഴന് കുളിക്കാന്‍ വെള്ളം കൊടുക്കാം എന്ന് ഞങ്ങളുടെ ഏതോ ശശി മഹാരാജാവ് പറഞ്ഞു അത്രെ ,പക്ഷെ 125 കൊല്ലം ആയിട്ടും താങ്കള്‍ ഇപ്പോഴും കുളിക്കാതെ ഇരിക്കുന്നതിനാല്‍ ഇപ്പോള്‍ സായിപ്പു പോലും ശശി ആയി . ഇനി വെള്ളത്തിന്റെ കാര്യം പറയാം നിങ്ങളുടെ വയ്ക്കോല്‍ അണ്ണാച്ചി കേരളത്തിന് പച്ചക്കറി തരില്ല , അരി തരില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിച്ചു . മേല്പ്പരഞ്ഞതൊക്കെ ഞങ്ങള്‍ക്ക് വേണ്ടാതായത് കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല . എങ്കിലും പറയട്ടെ നിങ്ങളുടെ കേരളത്തിനോടും കര്‍ണാടകയോടും ചേര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ആണ് കൂടുതല്‍ കൃഷി എല്ലാം നടക്കുന്നത് .ഈ കൃഷി ചെയ്യുന്ന സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുന്നത് സേവനം ഒന്നുമല്ലല്ലോ . ഞങ്ങള്‍ അതിനു പണം തരുന്നുണ്ട് ,മാത്രം അല്ല കൃഷി ചെയ്യാന്‍ ഫ്രീ ആയി വെള്ളവും . ഞങ്ങള്‍ തരുന്ന പണം കൊണ്ടാണ് നിങ്ങള്‍ അവിടെ സിനിമ പിടിക്കുന്നതും രാഷ്ട്രീയം കളിക്കുന്നതും എല്ലാം , മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും അധികം ലോറികള്‍ ഉള്ളത് നിങ്ങളുടെ നാട്ടില്‍ ആണ് അവരൊക്കെ ജീവിക്കുന്നത് ഈ പണം കൊണ്ടാണ് . പിന്നെ ഗള്‍ഫ് , യൂറോപ്പ് , അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ പച്ചക്കറി എല്ലാം കയറ്റുമതി ചെയ്യുന്നത് ഞങ്ങളുടെ കൊച്ചി വഴിയാണ് . പിന്നെ കേരളത്തിലെ ഒരാളും തമിഴ് നാട്ടില്‍ പോയി വിമാനം പിടിക്കണ്ട കാര്യം ഇല്ല എന്നാല്‍ നിങ്ങളുടെ , കന്യകുമാരിക്കാര്‍ , കമ്പം തേനി വാസികള്‍ , നീലഗിരി ജില്ലകര്‍ എല്ലാം കേരള എയര്‍ പോര്‍ട്സ് ആണ് ഉപയോഗിക്കുന്നത്, പിന്നെ ഈ പറയുന്ന ജില്ലക്കാര്‍ക്ക് എല്ലാം മീന്‍ എത്തിച്ചു കൊടുക്കുന്നത് കേരളത്തിലെ തീരങ്ങളില്‍ നിന്നാണ് . അപ്പോള്‍ പറഞ്ഞത് മനസ്സിലായോ , ഞങ്ങള്‍ക്ക് പച്ചക്കറി മാത്രമേ ഇല്ലാത്ത പ്രശ്നം ഉള്ളു . പൈസ ആവശ്യത്തിനു കയ്യില്‍ ഉണ്ട് അത് കൊണ്ട് കുറച്ചു അധികം കൊടുത്തിട്ട് വേറെ എവിടുന്നെങ്ങിലും വാങ്ങും. പക്ഷെ നിങ്ങള്‍ക്കോ പച്ചക്കറികള്‍ എല്ലാം അവിടെ ഇരുന്നു ചീയും , ലോറികള്‍ ഓടാതെ കുടുംബങ്ങള്‍ പട്ടിണി ആകും , പിന്നെ തമിഴന്‍ മാരുടെ ഗള്‍ഫ് എന്നറിയപ്പെടുന്ന ഇവിടെ നിങ്ങള്ക്ക് പകരം വരാന്‍ ബംഗാളിയും ആന്ധ്രക്കാരനും ക്യു നില്‍ക്കുകയാണെന്നും താങ്കള്‍ മറക്കരുത് . പിന്നെ ഇവിടിടെ സാവിത്രി ചമഞ്ഞും അവിടെ വന്നു തുണി പറിച്ചും അഭിനയിക്കുന്ന നടിമാര്‍ നിറയെ ഉണ്ട് . ഞങ്ങളുടെ നടന്മാരെ വേണ്ടാതെ നടിമാര്‍ക്ക് പിന്നാലെ നിങ്ങള്‍ പോകുന്നത് അവരുടെ എന്ത് കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം . അവരെ ഒക്കെ നിങ്ങള്‍ ഞങ്ങളുടെ എതിരെ സമരത്തിന് ഇറക്കും എന്ന് ഞങ്ങള്‍ക്കറിയാം . സത്യം പറയട്ടെ അവരോടൊന്നും ഞങ്ങള്‍ക്ക് തീരെ മതിപ്പില്ല നിങ്ങള്‍ക്കെല്ലാം അവര് വലിയ സൌന്ദര്യ ധാമങ്ങള്‍ ആയിരിക്കും , ഇവിടെ വല്ല അമ്പലത്തിന്റെ മുന്‍പിലെ രാവിലെയോ , ഞായറാഴ്ച വല്ല പള്ളിയുടോ മുന്‍പിലോ വന്നു തെണ്ടുന്ന നിന്റെ നാട്ടിലെ പിച്ചക്കാരോട് ചോദിച്ചു നോക്ക് അപ്പോള്‍ മനസിലാകും കേരളത്തിലെ പെണ്ണുങ്ങളുടെ സൌദര്യം എന്താണെന്നു .അത് കൊണ്ട് അവിടെ വന്നു ആടുന്ന പെണ്ണുങ്ങളെ ഒക്കെ നിങ്ങള്‍ തന്നെ വല്ല സെറ്റപ്പ് ഒക്കെ ആക്കി വച്ചോ അവളുമാരെ ഒന്നും ഞങ്ങള്‍ക്ക് വേണ്ട. മറ്റുള്ളവരെ അധികം ശല്യം ചെയ്യാതെ മാക്സിമം സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍ ആണ് പക്ഷെ ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് " കടിക്കാത്ത പട്ടിയുടെ വായില്‍ കൊലിട്ടു കുത്തരുത് എന്ന് " നിങ്ങള്‍ ഇപ്പോ അതാണ് ചെയ്യുന്നത് . എല്ലാത്തിനോടും വള വള എന്ന് പ്രതികരിക്കുന്ന നിങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം . ഒരു ഉറപ്പു മാത്രമേ ഞങ്ങള്‍ തരുന്നുള്ളൂ . നിന്നെ പോലെ പുറകില്‍ നിന്നോ , ഒളിച്ചു നിന്നോ , ശരീരത്തില്‍ ബോംബു വച്ച് കെട്ടിയോ, നിലത്തു ബോംബു പാകിയോ ഞങ്ങള്‍ ആക്രമിക്കില്ല , ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പ്രതിരോധം തീര്‍ക്കും അത്ര തന്നെ . ഒത്തിരി സ്നേഹത്തോടെ ( റൊമ്പ പാശത്തോടെ ). മരണം കത്ത് കിടക്കുന്ന ഒരു മലയാളി . നോട്ട് : തമിഴ് അറിയാവുന്ന ആരെങ്കിലും ഇതൊന്നു തര്‍ജിമ ചെയ്തു കൊടുക്കുക
No comments:
Post a Comment