കൊച്ചി മെട്രോ തലവനാകാനില്ല: ഇ.ശ്രീധരന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതിയുടെ തലവനാകുമെന്ന വാര്‍ത്ത ഡല്‍ഹി മെട്രോ മേധാവി ഇ.ശ്രീധരന്‍ നിഷേധിച്ചു. മേധാവി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. ഈ മാസം 31 ന് ഡല്‍ഹി മെട്രോ എം.ഡി. പദവിയില്‍ നിന്ന് വിരമിക്കാനിരിക്കെ കൊച്ചി മെട്രോയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ട ശ്രമങ്ങള്‍ നടത്തുകയും കേന്ദ്രം ഈ ആവശ്യം അംഗീകരിക്കാന്‍ പോകുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു എന്നാല്‍ ഇത് അദ്ദേഹം നിഷേധിച്ചു.
ഡല്‍ഹി മെട്രോ കോര്‍പ്പറേഷനാണ് നിലവില്‍ കൊച്ചി പദ്ധതിയുടെ നിര്‍മ്മാണ ചുമതല. താന്‍ ഡല്‍ഹി മെട്രോയില്‍ ജോലിയിലുണ്ടെങ്കില്‍ മാത്രമേ പദ്ധതിയുടെ ഭാഗമാകൂവെന്ന് ഇ.ശ്രീധരന്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. വിശ്രമജീവിതം നയിക്കാനായി ചുമതലകളില്‍ നിന്നൊഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment