റിയോഡിജനൈറോ: ഫുട്‌ബോളിനായി കോടികള്‍ ധൂര്‍ത്തടിക്കുന്നെന്ന് ആരോപിച്ച്
തെരുവിലിറങ്ങിയ ബ്രസീലിയന്‍ ജനത പ്രക്ഷോഭം വ്യാപിപ്പിക്കുന്നു. കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ നടക്കുകയും ലോകകപ്പ് ഫുട്‌ബോളിനും ഒളിമ്പിക്‌സിനും ഒരുങ്ങുകയും ചെയ്യുന്ന രാജ്യത്ത് ജനരോഷം നിയന്ത്രണാതീതമായതോടെ സര്‍ക്കാര്‍ അങ്കലാപ്പിലായി.
പ്രക്ഷോഭങ്ങള്‍ക്കിടെ വെള്ളിയാഴ്ച ഒരാള്‍ കാറിടിച്ച് മരിച്ചു. രാജ്യത്തെ നൂറോളം നഗരങ്ങളില്‍ പത്തു ലക്ഷത്തോളം പേരാണ് പ്രക്ഷോഭങ്ങളില്‍ അണിനിരന്നത്. പരിഭ്രാന്തയായ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൗസഫ് വെള്ളിയാഴ്ച അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. ജപ്പാന്‍ സന്ദര്‍ശനം അവര്‍ റദ്ദാക്കി.
അതിനിടെ, കോണ്‍ഫെഡറേഷന്‍ കപ്പ് പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ അറിയിച്ചിട്ടുണ്ട്. ഫൈനല്‍ നടക്കുന്ന 30-ന് മാറക്കാന സ്റ്റേഡിയത്തിലേക്ക് പ്രക്ഷോഭകര്‍ കൂറ്റന്‍ മാര്‍ച്ചിന് ഒരുങ്ങുകയാണ്.
'ആദ്യം വിശപ്പ് അകറ്റൂ, എന്നിട്ട് മതി ഫുട്‌ബോള്‍ ' എന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. രണ്ടാഴ്ച മുമ്പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് അഴിമതിക്കെതിരായ സമരമായി അത് വളര്‍ന്നു. കോണ്‍ഫെഡറേഷന്‍ കപ്പ് തുടങ്ങിയതോടെ ധൂര്‍ത്തിനെതിരെ ജനരോഷം ആളിക്കത്തുകയായിരുന്നു. പ്രക്ഷോഭകര്‍ക്ക് വ്യക്തമായ നേതൃത്വമൊന്നുമില്ല. മധ്യവര്‍ഗവും അഭ്യസ്തവിദ്യരുമാണ് അണിനിരക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ചു.
പ്രക്ഷോഭദൃശ്യങ്ങള്‍
(കടപ്പാട്: എ.പി.)
|
A demonstrator waves a Brazilian flag while blocking a street during a small protest in Fortaleza, Brazil, Friday, June 21, 2013. |
|
A demonstrator, holding a Brazilian flag, blocks a street |
|
A Brazilian mounted police officer charges against protestors during a demonstration in downtown Fortaleza, Brazil, Friday, June 21, 2013. |
|
Activist Luana Carvalho, climbed on the shoulders of a demonstrator that holds a Brazilian flag, instructs a group of fellow protesters to block a street during a demonstration in Fortaleza |
|
Commuters hold an impromptu protest against the lack of public transport minutes before President Dilma Rousseff 's message is broadcast live at the bus station in Brasilia, Brazil |
|
Brazilians watch a message by Brazil's President Dilma Rousseff broadcast live at the bus station in Brasilia, Brazil, Friday, June 21, 2013. |
|
People march during an anti-government protest at Ipanema beach, in Rio de Janeiro, Brazil |
|
A resident of Ipanema neighborhood shouts during an anti-government protest in Rio de Janeiro, Brazil |
|
A man holds a sign that reads in Portuguese; 'Corruption: Heinous crime,' in front of an advancing group of military police dressed in riot gear, at an anti-government protest near the Cidade de Deus, or City of God slum in Rio de Janeiro, Brazil |
|
Residents of the upper middle class neighborhood Barra da Tijuca shout slogans as they hold a banner that reads in Portuguese; 'The people woke up,' during an anti-goverment protest in Rio de Janeiro, Brazil |
|
Residents march during an anti-government protest in the upper middle class neighborhood Barra da Tijuca in Rio de Janeiro |
|
Military police detain a man during an anti-government protest in Rio de Janeiro. |
|
Protesters run from the clouds of tear gas during an anti-government protest in Rio de Janeiro |
|
Protestors take cover after police fired tear gas into the street in Rio de Janeiro |
|
Riot police search protestors during an anti-government demonstration in Rio de Janeiro |
|
A woman carrying a baby runs away from the area where police disperse demonstrators near Arena Fonte Nova soccer stadium in Salvador, Brazil, Thursday, June 20, 2013. |
|
Military police fire tear gas at protestors during an anti-government demonstration in Rio de Janeiro |
|
People gather behind the Candelaria church for an anti-government protest in Rio de Janeiro, Brazil, Thursday, June 20, 2013. |
|
Demonstrators set protest posters on fire in front of Itamaraty Palace, Brazil's foreign ministry building |
|
A demonstrator flashes victory signs at police during an anti-government protest in Rio de Janeiro |
|
Demonstrators burn flags of the Workers' Party on Paulista Avenue where crowds gathered to celebrate the reversal of a fare hike on public transportation, in Sao Paulo |
|
People gather along Paulista Avenue to celebrate the reversal of a fare hike on public transportation in Sao Paulo, Brazil, Thursday, June 20, 2013 |
|
A military police pepper sprays a protester during a demonstration in Rio de Janeiro |
|
A protestor uses a cardboard box as a shield against rubber bullets during clashes with riot police near the Castelao stadium in Fortaleza. |
No comments:
Post a Comment