ജീവിതം രാജ്യസേവനത്തിനു ഉഴിഞ്ഞുവെച്ച മുഖ്യമന്ത്രി പറയുന്നതാണോ ഒരു കൊടും കുറ്റവാളിയും അയാളുടെ വക്കാലത്തുമായി നടക്കുന്നയാള് പറയുന്നതാണോ കേരള ജനത വിശ്വസിക്കേണ്ടത്?
തട്ടിപ്പ് കേസുകളിലെ പ്രതികളുടെയും പച്ചകള്ളം മാത്രം പറഞ്ഞു ശീലമുള്ള കൂട്ട് പ്രതി വക്കീലിന്റെയും വാക്കുകൾ മാത്രം വേദവാക്യങ്ങൾ ആയി കണ്ടു കൊണ്ട് ബ്രേക്കിംഗ് ന്യൂസ് കൾ സ്രെഷ്ട്ടിക്കുന്ന മാധ്യമ വ്യഭിചാരികളെ നിങ്ങൾ എത്ര വിചാരിച്ചാലും ജനകീയ നേതാവിന്റെ ഒരു തുള്ളി രക്തം പോലും ഊറ്റി കുടിക്കാൻ കഴിയുമെന്നു കരുതണ്ട .
വിവരം കേട്ടവന്മാരോട് എന്ത് പറഞ്ഞാലും കാര്യമില്ല ...കാള പെറ്റു എന്ന് കേൾക്കുമ്പോൾ ഇറങ്ങും കയറെടുക്കാൻ ....ഇവിടെ പോലീസും കോടതിയും ഒന്നുമില്ലേ....? കുറച്ചു ചാനലുകൾ അവരുടെ രെറ്റിങ്ങ് കൂട്ടാൻ വേണ്ടി തോന്നുന്നത് പോലെ പറയും....വസ്തുതകൾ വളച്ചൊടിക്കാതെ ഒരു ചാനലും ഒരു വാര്ത്തയും കൊടുക്കില്ല...പൊടിപ്പും തൊങ്ങലും വെച്ച് രേടിംഗ് കൂട്ടാൻ അവര് എന്തും ചെയ്യും ...ആരോപണം ആര്ക്കും എപ്പോ വേണമെങ്കിലും ഉന്നയിക്കാം....തെളിയിക്കാനുള്ള കഴിവ് ഉന്നയിക്കുന്നവര്ക് വേണം...അല്ലാതെ ചുമ്മാ വായിട്ടു അലച്ചിട്ടു കാര്യമില്ല...ഇവിടെ തെറ്റും ശരിയും പടിപ്പിക്കാനിറങ്ങും ഒന്നും അറിയാത്ത കുറെ മലിനസമായ ചാനൽ ശുക്ലത്തിൽ നിന്നും പിറന്ന കുഞ്ഞുങ്ങൾ ....കഷ്ടം അല്ലാതെ എന്താ പറയുക...?
പ്രതിപക്ഷത്തിന്റെ എല്ലാ വാദവും പൊളിയുന്നു. വിണ്ടും ഒരേ കള്ള കഥക്കൾ പടച്ചു വിടുകയാണ്. ഈ കള്ള കഥക്കൾക്ക് ഒന്നിനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരിടാനുള്ള കരുത്തില്ല. വേറെ വേലതും ഉണ്ടോ ഇന്നിയും കൈയിൽ, ഉണ്ടെങ്കിൽ കൊണ്ടുവാ കൈയോടെ തിർത്തു തരാം. കേരള ജനത കാണട്ടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെയുള്ള ഗൂടാലോജന പൊട്ടി പൊളിയുന്നത്
(ഈ എഴുത്തില്‍ ആര്‍ക്കെങ്കിലും , ആഭാസം , ലൈംഗിക ചുവ , കേള്‍ക്കാന്‍ പറ്റാത്ത പദ പ്രയോഗങ്ങള്‍ എന്നിവ ഫീല്‍ ചെയ്‌തെങ്കില്‍ അത് ഇപ്പോളത്തെ കേരള രാഷ്ടിയതിന്റെ അവസ്ഥയും ചാനൽ സംസ്കാരവും കാരണമാണ് എന്ന് മനസിലാക്കുക ,. അതില്‍ പരം ഈ അവസ്ഥയെ പറ്റി എന്തെങ്കിലും എഴുതുന്നുവെങ്കില്‍ അതിന്നു ഈ ഭാഷയില്‍ കവിഞ്ഞ ഒന്ന് ഇല്ലെന്നും മനസിലാക്കുക …)
From: Aniyan <jacobthomas_aniyankunju@yahoo.com>
To:
Sent: Thursday, 20 June 2013 9:38 AM
Subject: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment