ഒരു ബസ്സ് കൊണ്ട് മാത്രം ഉപജീവന മാര്‍ഗ്ഗം നടത്തുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. അവരില്‍ പലരും ആദ്യത്തെ ബസ്സില്‍നിന്നുള്ള വരുമാനത്തില്‍ നിന്നും രണ്ടാമത്തെ ബസ്സെടുത്തവരെയും കാണാന്‍ സാധിക്കും.
പക്ഷെ നമ്മടെ KSRTC മാത്രമെന്തേ നഷ്ടത്തില്‍?
ആത്മാര്‍ഥത തീരെയില്ലാത്ത തൊഴിലാളികളും മാനെജുമെന്റും, ലാഭ നഷ്ടക്കണക്കുകള്‍ പരിശോധിച്ച് സര്‍വീസുകള്‍ ഉറപ്പാക്കാത്തതും, കാലഹരണപ്പെട്ട ബസ്സുകള്‍ യഥാസമയം ലേലം ചെയ്തു വില്‍ക്കാത്തതും, സെന്ട്രലയിസ് പര്ചെസിലൂടെ സ്പെയര്‍ പാര്‍ട്സ് വാങ്ങാത്തതും മറ്റും പ്രധാനപ്പെട്ട പോരായ്മകളാണ്.
പിന്നെ മറ്റൊരു പ്രധാന കുഴപ്പം അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരാണ്. മിക്കപ്പോഴും ഗിയര്‍ മാറുന്നത് ക്ലച്ചുപോലും ചവിട്ടാതെയാണ്.
ഇപ്പോഴുത്തെ നിരക്കുപോലും ആളുകള്‍ക്ക് താങ്ങാവുന്നതിലും വളരെ മുകളിലാണ്. അപ്പോള്‍ ചാര്‍ജു വര്‍ധന ഒരു പോംവഴിയല്ല.
KSRTC യുടെ കീഴിലുള്ള സ്ഥലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി അതില്‍ നിന്നും ലാഭമുണ്ടാക്കി ഈ നഷ്ടം നികത്താനാകും. പരസ്യങ്ങളിലൂടെയും, വാടക ഇനങ്ങളായും വരുമാനമുണ്ടാക്കണം.
പാര്‍ട്ടി ഏതുമാകട്ടെ ശ്രീ ഗണേഷ്കുമാര്‍ മാത്രമാണ് കുറെയെങ്കിലും ഇതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment