Sunday, 3 March 2013

[www.keralites.net] പാടുന്നു..നിലാ പക്ഷി ...ശോക ഗാനം..!

 



മാനത്തെ വെള്ളിത്തിര കണ്ണിനു കുളിരായിടും...
എങ്ങോ കിളി പാടി ഹൃദയത്തിന്‍ ദുഃഖങ്ങള്‍..
കേട്ട് ഞാന്‍ ചിറകടികള്‍...
പരന്നുയുഅരും കുയില്‍ തേന്മൊഴി...
ദുഖമെങ്ങും വീഷിടുന്നു തളര്‍ന്നു വീഴും മനസ്സായി മാറും...
ആരോ തേങ്ങിടും എന്‍ ഉള്ളം പിടയുന്ന നേരം...
കൂട്ടിനായ് ആരാരുമേ സാന്ത്വനത്തിന്‍ വാക്കുകള്‍...
എവിടെയോ പോയ്‌ മറഞ്ഞു അകന്നു പോയ്‌ സ്നേഹബന്ധം...
കടലിലെ തിരമാലകള്‍ ..അമര്‍ഷമെന്തോ ചൊല്ലിടുന്നു...
ഈ കുളിരിന്‍ തീരം ഏകാകിയായ്‌ ഞാന്‍ മാത്രം...
ഈ മാനില്‍ കാല്പാടുകള്‍ അകന്നിടും ദൂരെ ദൂരെ മറഞ്ഞിടും...
ദുഖമേ കൂട്ട്..മിഴികള്‍ നനയുന്നു മണ്ണില്‍ കണ്ണീര്‍ തുള്ളികള്‍...
പതിയും നേരം മങ്ങിടും വിഷാദ യാമം പോല്‍..
ഹൃദയത്തിലെങ്ങുമേ കറുത്ത മുത്തായ് മാഞ്ഞു പോയി.
ഈ മൂക യാമം നിലവില്ലാ നിശ തേങ്ങിടുന്നു...
പാടുന്നു..നിലാ പക്ഷി ...ശോക ഗാനം..!



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment