Sunday 3 February 2013

[www.keralites.net] ആ ബാല്യം ഒന്നു കൂടി തിരിച്ചുകിട്ടിയെങ്കില്‍ ......

 


Fun & Info @ Keralites.net

" ബാല്യം , അതൊരു ഓര്‍മ്മയ , ആര്‍ക്കും മറക്കാന്‍ കഴിയാത്ത കുറെ നല്ല ഓര്‍മ്മകള്‍ ..
കണ്ണാരം പൊത്തികളിച്ചതും ... മുക്കണ്ണന്‍ ചിരട്ടയില്‍ കറിവെച്ചതും ...
പഴുത്തു തൂങ്ങി കിടക്കുന്ന മാമ്പഴം പറിക്കാന്‍ മാവില്‍ കയറിയതും,, ചക്കപഴം പോലെ ഉരുണ്ട് താഴെ വീണതും ..
അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാകും പലര്‍ക്കും പറയാന്‍ ....
അന്ന് ചിരിക്കാനും പിന്നെ കാരണമില്ലാതെ കരയാനും മാത്രമേ അറിയുമായിരുന്നുള്ളൂ ... പക്ഷെ!!
ഇന്ന് കരയാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട് .. നമ്മുടെ സുഹൃത്തുകളില്‍ പലരിലും ആ ചിരി നഷ്ട്ടപെട്ടിട്ടുണ്ടാകും ...
ജീവിച്ചു തുടങ്ങുമ്പോള്‍ ഒരു ഒട്ടപാച്ചിലാണ്.. എങ്ങോട്ടെന്നില്ലാതെ എവിടെയൊക്കെയോ എത്തിപിടിക്കാനുള്ള ഒരു ശ്രമം ...
അതിനിടയില്‍ അവരവരെ തന്നെ മറന്നു പോകുന്നു .....
ഒടുവില്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരുമ്പോള്‍ , മറന്നു പോയതെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും ..
അവിടെ സ്നേഹവും സൗഹൃദവും അതുപോലെ പലതും നഷ്ട്ടപെട്ടിട്ടുണ്ടാകും .......
തിരിച്ചെടുക്കാന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍ ....
അപ്പോഴും ഒന്നും അറിയാതിരുന്ന ബാല്യത്തില്‍ കാണിച്ചുകൂട്ടിയ വികൃതികളെ കുറിച്ച് ഓര്‍ക്കുമ്പോള്‍
അറിയാതെ ഒന്ന് ആശിക്കും ... ആ ബാല്യം ഒന്നു കൂടി തിരിച്ചുകിട്ടിയെങ്കില്‍ ......


Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment