ദല്‍ഹി പെണ്‍കുട്ടിയുടെ കഥ സിനിമയാകുന്നു
lakshmi rai
തിരുവനന്തപുരം: ദല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കഥ മലയാളത്തില്‍ സിനിമയാക്കുന്നു. നവാഗതനായ വേണു ജി.എസ്.ശരവണാണ് സംവിധായകന്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.
ലക്ഷ്മീറായ് ആണ് ദല്‍ഹി പെണ്‍കുട്ടിയാവുന്നത്. ഉണ്ണിമുകുന്ദന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്‍െറ കളക്ഷനില്‍നിന്ന് 25 ലക്ഷം രൂപ ദല്‍ഹി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കുമെന്നും സംവിധായകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment