Saturday, 12 January 2013

Re: [www.keralites.net] ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ .....

 

അതെ വളരെ നല്ല നിര്‍ദ്ദേശം. ഞങ്ങള്‍ പ്രവാസികള്‍ ഉണ്ണുന്ന ചോരിനോട് നന്ദി കാണിക്കുന്നവരാണ്.ജോലി ചെയ്യാതെ ശമ്പളം പറ്റാന്‍ ഞങ്ങള്ക് കഴിയില്ല. ഒരു മണിക്കൂര്‍ കൊണ്ട് തീര്കേണ്ട ജോലി ഒരു ദിവസം വരെ നീട്ടി കൊണ്ട് പോകുന്ന അലസത ഞങ്ങള്കില്ല. കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടുക എന്നുള്ളത് ഞങ്ങള്‍ പ്രവാസികളെ സംബന്ടിച്ചിടത്തോളം ഒരു നിധി കിട്ടുന്ന പോലെയാണ്.സമരം ചെയ്യുന്നവരെ മുഴുവന്‍ പിരിച്ചുവിട്ട് പ്രവാസികളില്‍ യോഗ്യത ഉള്ളവരെ നിയമിക്കൂ.
CPM.,VNB

From: M. Nandakumar <nandm_kumar@yahoo.com>
To: keralites@yahoogroups.com
Sent: Saturday, January 12, 2013 9:49 PM
Subject: [www.keralites.net] ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ .....

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment