Friday, 21 December 2012

[www.keralites.net] പീഡനത്തിനിരയായ യുവതിക്കായുയരുന്ന പ്രാര്‍ത്ഥനകള്‍

 

പീഡനത്തിനിരയായ യുവതിക്കായുയരുന്ന പ്രാര്‍ത്ഥനകള്‍ ...

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിക്ക് വേണ്ടി പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും ഇന്ത്യയിലാകെ പടരുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായുള്ള ശക്തമായ നിയമനിര്‍മാണം സാദ്ധ്യമാകണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ജനാധിപത്യവാദികളും ഒരു പോലെ അഭിപ്രായപ്പെടുന്നു. അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment