Monday, 9 April 2012

[www.keralites.net] പോസ്റ്റ് ഓഫീസ് സമ്പാദ്യത്തിന് നികുതി

 


പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ വരവുവയ്ക്കുന്ന പലിശയ്ക്ക് നേരത്തെ പൂര്‍ണ നികുതി ഒഴിവുണ്ടായിരുന്നു. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ 9-6-1989ലെ നോട്ടിഫിക്കേഷന്‍ നമ്പര്‍ ജിഎസ്ആര്‍ 607 (ഇ) പ്രകാരമാണ് ഈ ഒഴിവ് നല്‍കിയിരുന്നത്. എന്നാല്‍, ബോര്‍ഡിന്റെ 3-6-2011ലെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 32/2011[F.No.173/13/2011-Ita.I] /S.O.1296(E) പ്രകാരം ഈ നികുതിയൊഴിവ് ഇപ്പോള്‍ 3500 രൂപയായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ജോയിന്റ് അക്കൗണ്ടെങ്കില്‍ പരിധി 7000 രൂപയുമാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment