Monday, 9 April 2012

[www.keralites.net] ആഷ്‌ വീണ്ടും അമ്മയാവാനൊരുങ്ങുന്നു!

 

ആഷ്‌ വീണ്ടും അമ്മയാവാനൊരുങ്ങുന്നു!
ആദ്യമായി അമ്മായതിനു ശേഷമുള്ള വിശ്രമകാലം പിന്നിട്ടിട്ട്‌ ആഷ്‌ വെള്ളിത്തിരയിലേയ്‌ക്ക് മടങ്ങി വരുന്നതിനായി സിനിമാക്കാരും മാധ്യമങ്ങളും സാധാരണക്കാരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കയാണ്‌. എന്നാല്‍ ആഷ്‌ ഇനി ഉടനെയൊന്നും വെള്ളിത്തിരയിലേക്കില്ലെന്നും അധികം വൈകാതെ രണ്ടാം തവണയും അമ്മയാകാന്‍ തയാറെടുക്കുകയാണെന്നുമാണ്‌ ബോളിവുഡില്‍ നിന്നുളള വര്‍ത്തമാനം. ആഷിനു പ്രായം നാല്‌പതിനോടടുക്കുന്നതിനാല്‍ അടുത്ത കുഞ്ഞിന്റെ കാര്യം അധികം വൈകിക്കേണ്ടന്നാണ്‌ തീരുമാനമത്രെ. ആഷുമായും ബച്ചന്‍ ഫാമിലിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ തന്നെയാണ്‌ ഈ വാര്‍ത്തകള്‍ക്കു പിന്നിലെന്നത്‌ ഇതിനു കൂടുതല്‍ വിശ്വാസ്യത നല്‌കുന്നു. ആഷ്‌ ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയായ ആരാധ്യ ബച്ചന്റെ കാര്യങ്ങളും ശ്രദ്ധിച്ച്‌ ബച്ചന്റെ കുടുംബ വീടായ ജല്‍സയില്‍ തന്നെ കഴിയുകയാണ്‌.
 
 
Prince

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment