Saturday 31 March 2012

[www.keralites.net] mathrubhumi news

 

Some eighty or ninety years back some people thought that investing in land is more secured and did so. And gave on pattom to cultivators. What happened. Mattullavar adhwanihhundakkiyathu pidichuparichu jeevikkunnavar kondu poyi. athalle seri. Bhu parishkarana niyamamo bhu naseekarana niyamamo ivideyundayathu ennu aa niyamum konduvarumbozhulla krishiyidathinte vistheernam ippozulla krishiyidathinte vistheernavum nokkiyal manassilavum. aa niyamaum athra kemamamaanenkil pachima bengal adakkamulla mattoru samsthanavum enthe ithu nadappilakkiyilla.  Bhumikku nashta pariharam kodutho? illa. 16 kollathe pattam aanu koduthathu.  Angineyenkil 16 kollathe vadaka koduthal ella kettitavum kudiyanu kodukkente. nadakkumo. illa. karanam chodikkanum parayanum aalu kaanum. Athillathavarude swathu nanamillathvar thinnum. athaanu pazhamchollu. Puthiya aalkkar ithil chaadunnathu nokkiyittu mathi.  Keedangal thinnu thulakkum.

കുറഞ്ഞത് രണ്ടുകൊല്ലത്തേക്കാണ് കര്‍ഷകര്‍ക്ക് ഭൂമി നല്‍കേണ്ടത്. ഭൂവുടമ കൃഷിക്കായി ഭൂമി നല്‍കുമ്പോള്‍ കര്‍ഷകനുമായി രണ്ടുകൊല്ലത്തേക്ക് ഉടമ്പടി ഒപ്പുവയ്ക്കണം. തരിശുഭൂമി കൃഷിയോഗ്യമായി വരുമ്പോള്‍ കൃഷിക്ക് നിശ്ചിതസമയം വേണ്ടിവരുന്നതുകൊണ്ടാണ് രണ്ടുകൊല്ലത്തേക്ക് ഭൂമി വേണമെന്ന് പറയുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പാട്ടത്തിന് ഭൂമി നല്‍കുന്ന ഭൂവുടമകളും ഉടമ്പടി ഒപ്പിടുമ്പോള്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ പാട്ടക്കൃഷിക്കായി ഭൂമി നല്‍കിയിട്ടുണ്ടെങ്കിലും ഉടമ്പടിപ്രകാരമല്ല കൃഷിയിറക്കുന്നത്. ഉടമ്പടിക്കാര്യം പറയുന്നതിനാല്‍ അത് പൊല്ലാപ്പാകുമോ എന്ന് ആശങ്കയുള്ള കര്‍ഷകരും ഇല്ലാതില്ല. കൃഷിക്കാരും കര്‍ഷകരും തമ്മില്‍ ഭൂമി കൈമാറുമ്പോള്‍ അതാത് സ്ഥലത്തെ കൃഷി ഓഫീസര്‍മാര്‍ ഇടനിലക്കാരായി നില്‍ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ പ്രശ്‌നങ്ങളും മറ്റും ഒഴിവാക്കാന്‍ കൂടിയാണിത്. ഉടമ്പടി രേഖകള്‍ കൃഷി ഓഫീസറുടെ അംഗീകാരത്തോടെ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഭൂവുടമയ്ക്ക് സര്‍ക്കാര്‍ സഹായം കിട്ടും
ആദ്യഘട്ടമെന്ന നിലയില്‍ 1,500 ഹെക്ടര്‍ ഭൂമിയില്‍ ഇങ്ങനെ കൃഷിയിറക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ കൃഷിക്കാണ് മുന്‍ഗണന. പാട്ട ഭൂമിയില്‍ കൃഷിയിറക്കുന്ന കര്‍ഷകനും സര്‍ക്കാര്‍ സഹായം കിട്ടും. ഹെക്ടറിന് വിളകള്‍ക്ക് അനുസൃതമായാണ് സഹായം. നെല്ലിന് 25,000 രൂപ, വാഴക്കൃഷിക്ക് 35,000, പച്ചക്കറിക്കൃഷിക്ക് 25,000, കിഴങ്ങ് കൃഷിക്ക് 25,000 എന്നീ ക്രമത്തിലാണ് സഹായം കിട്ടുക.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment