മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് അശ്വനി കുമാര്‍ | ||
ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ശാസ്‌ത്ര സാങ്കേതിക സഹമന്ത്രി അശ്വനി കുമാര്‍. അണക്കെട്ടില്‍ പഠനം നടത്തിയ ശാസ്‌ത്ര സാങ്കേതിക വകുപ്പിലെ കാലാവസ്‌ഥ വിദഗ്‌ധര്‍ ഇക്കാര്യം തന്നെ അറിയിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ വിദഗ്‌ധര്‍ നല്‍കിയ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവുണ്ടെങ്കില്‍ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ സുരക്ഷാ സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment