Thursday 12 November 2015

RE: [www.keralites.net] BJP's "Victory" in Kerala Local Govt Elections

 

The criticism below is based on the assumption that BJP is a corruption free party. Do not forget that it was  the BJP national president Bengaru Laxman, who was caught redhanded accepting a bribe of a petty one lakh and had to leave the post. Only God knows how many such skeltons are hidden in the shelves of  BJP. 

T.M


From: Keralites@yahoogroups.com
To: Keralites@yahoogroups.com
Date: Thu, 12 Nov 2015 14:54:23 +0000
Subject: Re: [www.keralites.net] BJP's "Victory" in Kerala Local Govt Elections

ആ അവലോകനം ശരിയാണോ എന്ന് ഒന്ന് ആലോചിക്കൂ. കൊല  ചെയ്തും കഴുതുവേട്ടിയും  അധികാരത്തില്‍ വരുന്ന ഇടതു പക്ഷമും അഴിമതി നിറഞ്ഞ വലതു പക്ഷമും ഭരിച്ചു നാട് മുടിച്ചു. ഒരു മാറ്റം ആഗ്രഹിക്കാത്ത ജനം വീണ്ടും  ഇടതിനെയോ വലതിനെയോ ജയിപ്പിക്കണം  എന്ന്  ആഗ്രഹിക്കുന്നത്  ശരിയാണോ.  ബ ജ പാര്‍ടി ഒന്ന് വരട്ടെ,  ഭരിക്കാനോ  അല്ലെങ്ങില്‍ പ്രതിപക്ഷത്  ഇരിക്കാണോ.  അല്ലെങ്ങില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന  ബാര്‍ കോഴ വിവാദമോ അല്ലെങ്ങില്‍ സോളാര്‍ അഴിമതിയോ  ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

On Wednesday, 11 November 2015 12:20 PM, "Aniyan jacobthomas_aniyankunju@yahoo.com [Keralites]" wrote:

FWD:   [ __by Berly Thomas in FaceBook post] -- 

ഭര്‍ത്താവും ബെസ്റ്റ് ഫ്രണ്ടും ബോറന്മാരായിത്തീര്‍ന്നപ്പോള്‍ സ്ഥിരമായി ബസ് സ്‌റ്റോപ്പില്‍ നിന്നു വായില്‍ നോക്കുന്ന സിക്‌സ് പായ്ക്ക് പയ്യനെ നോക്കി വെറുതെയൊന്നു ചിരിച്ചതുപോലെയാണ് കേരളം BJP ക്കു വോട്ടു ചെയ്തത്. ഇതു കണ്ട് ബസ് സ്‌റ്റോപ്പിലെ പയ്യന്‍ പിറ്റേന്നു മുതല്‍ പ്രോട്ടീനടിച്ച് മരുന്നു കുത്തിവച്ച് ജിമ്മില്‍ പോയി work out  ചെയ്ത് 8-pack ആകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല.

കാരണം, Mallu Girl എന്നും മല്ലു ഗേള്‍ ആണ്. സിക്‌സ് പായ്ക്കുകാരനായ ബസ് സ്റ്റോപ്പിലെ പയ്യന്‍ അച്ഛനെയും അമ്മയെയും അമ്മാവന്‍മാരെയും കൂട്ടി ടാക്‌സി പിടിച്ചു വരുമ്പോള്‍ മല്ലു ഗേള്‍ ആലുവാ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല.
കേരളത്തിലെ ബിജെപിയുടെ നേട്ടത്തിന്റെ കാരണം എസ്എന്‍ഡിപിയുടെ പിന്തുണയും സംഘപരിവാറിന്റെ തന്ത്രങ്ങളും ആണെന്നാണ് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍, ബിജെപിക്കുണ്ടായ നേട്ടം ഇടതു-വലതു മുന്നണികളോടുള്ള മലയാളിയുടെ രോഷപ്രകടനമാണ് എന്നതാണ് സത്യം.

കേരളത്തില്‍ നല്ലൊരു ശതമാനം ആളുകളും വോട്ടു ചെയ്യുന്നത് ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. അതുകണ്ട് മൊത്തത്തില്‍ കാവി വാരിപ്പൂശി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാമെന്നു വ്യാമോഹിക്കുന്നത് മുകളില്‍പ്പറഞ്ഞ 8-pack attempt  തുല്യമായിരിക്കും.

www.keralites.net

__._,_.___

Posted by: Thomas Mathew <thomasmathew47@hotmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (4)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment