Dear Sir,
As if BJP the Party with a difference is all Sugar and Spice and Everything is Nice. They are passing projects right left and centre and do you think there is no corruption. Everything will come out slowly. All the three parties are bad CPIM Congress and BJP. We have to have a new Party. All right thinking Democrats from all parties should come together and form a new Party which will not be like any of these parties. Will someone take the lead.
You are talking about the killing spree of CPIM as if BJP has a good record on this in Kerala. They are equally and if not more bad than the CPM in this respect. So do not rejoice at their win. What is happening in Chhatisgarh, MP. Is there no Corruption scandals. Even in Modi's Gujarat it will surface later. Just wait and watch.
Rgds RAM
On Friday, November 13, 2015 3:18 AM, "ramachandra menon ramachandramenon@yahoo.com [Keralites]" wrote:
ആ അവലോകനം ശരിയാണോ എന്ന് ഒന്ന് ആലോചിക്കൂ. കൊല ചെയ്തും കഴുതുവേട്ടിയും അധികാരത്തില്‍ വരുന്ന ഇടതു പക്ഷമും അഴിമതി നിറഞ്ഞ വലതു പക്ഷമും ഭരിച്ചു നാട് മുടിച്ചു. ഒരു മാറ്റം ആഗ്രഹിക്കാത്ത ജനം വീണ്ടും ഇടതിനെയോ വലതിനെയോ ജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ. ബ ജ പാര്‍ടി ഒന്ന് വരട്ടെ, ഭരിക്കാനോ അല്ലെങ്ങില്‍ പ്രതിപക്ഷത് ഇരിക്കാണോ. അല്ലെങ്ങില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദമോ അല്ലെങ്ങില്‍ സോളാര്‍ അഴിമതിയോ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
On Wednesday, 11 November 2015 12:20 PM, "Aniyan jacobthomas_aniyankunju@yahoo.com [Keralites]" wrote:FWD: [ __by Berly Thomas in FaceBook post] --
ഇതു കണ്ട് ബസ് സ്റ്റോപ്പിലെ പയ്യന്‍ പിറ്റേന്നു മുതല്‍ പ്രോട്ടീനടിച്ച് മരുന്നു കുത്തിവച്ച് ജിമ്മില്‍ പോയി work out ചെയ്ത് 8-pack ആകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല.
കാരണം, Mallu Girl എന്നും മല്ലു ഗേള്‍ ആണ്.സിക്‌സ് പായ്ക്കുകാരനായ ബസ് സ്റ്റോപ്പിലെ പയ്യന്‍ അച്ഛനെയും അമ്മയെയും അമ്മാവന്‍മാരെയും കൂട്ടി ടാക്‌സി പിടിച്ചു വരുമ്പോള്‍ മല്ലു ഗേള്‍ ആലുവാ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല.
കേരളത്തിലെ ബിജെപിയുടെ നേട്ടത്തിന്റെ കാരണം എസ്എന്‍ഡിപിയുടെ പിന്തുണയും സംഘപരിവാറിന്റെ തന്ത്രങ്ങളും ആണെന്നാണ് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്.എന്നാല്‍, ബിജെപിക്കുണ്ടായ നേട്ടം ഇടതു-വലതു മുന്നണികളോടുള്ള മലയാളിയുടെ രോഷപ്രകടനമാണ് എന്നതാണ് സത്യം.
കേരളത്തില്‍ നല്ലൊരു ശതമാനം ആളുകളും വോട്ടു ചെയ്യുന്നത് ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.അതുകണ്ട് മൊത്തത്തില്‍ കാവി വാരിപ്പൂശി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാമെന്നു വ്യാമോഹിക്കുന്നത് മുകളില്‍പ്പറഞ്ഞ 8-pack attempt തുല്യമായിരിക്കും.
www.keralites.net |
Posted by: Narayanan Ramachandran <nnr_rama@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (3) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment