ആ അവലോകനം ശരിയാണോ എന്ന് ഒന്ന് ആലോചിക്കൂ. കൊല ചെയ്തും കഴുതുവേട്ടിയും അധികാരത്തില്‍ വരുന്ന ഇടതു പക്ഷമും അഴിമതി നിറഞ്ഞ വലതു പക്ഷമും ഭരിച്ചു നാട് മുടിച്ചു. ഒരു മാറ്റം ആഗ്രഹിക്കാത്ത ജനം വീണ്ടും ഇടതിനെയോ വലതിനെയോ ജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ. ബ ജ പാര്‍ടി ഒന്ന് വരട്ടെ, ഭരിക്കാനോ അല്ലെങ്ങില്‍ പ്രതിപക്ഷത് ഇരിക്കാണോ. അല്ലെങ്ങില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദമോ അല്ലെങ്ങില്‍ സോളാര്‍ അഴിമതിയോ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. On Wednesday, 11 November 2015 12:20 PM, "Aniyan jacobthomas_aniyankunju@yahoo.com [Keralites]" wrote: FWD: [ __by Berly Thomas in FaceBook post] -- ഇതു കണ്ട് ബസ് സ്റ്റോപ്പിലെ പയ്യന്‍ പിറ്റേന്നു മുതല്‍ പ്രോട്ടീനടിച്ച് മരുന്നു കുത്തിവച്ച് ജിമ്മില്‍ പോയി work out ചെയ്ത് 8-pack ആകുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. സിക്‌സ് പായ്ക്കുകാരനായ ബസ് സ്റ്റോപ്പിലെ പയ്യന്‍ അച്ഛനെയും അമ്മയെയും അമ്മാവന്‍മാരെയും കൂട്ടി ടാക്‌സി പിടിച്ചു വരുമ്പോള്‍ മല്ലു ഗേള്‍ ആലുവാ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല. എന്നാല്‍, ബിജെപിക്കുണ്ടായ നേട്ടം ഇടതു-വലതു മുന്നണികളോടുള്ള മലയാളിയുടെ രോഷപ്രകടനമാണ് എന്നതാണ് സത്യം. അതുകണ്ട് മൊത്തത്തില്‍ കാവി വാരിപ്പൂശി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാമെന്നു വ്യാമോഹിക്കുന്നത് മുകളില്‍പ്പറഞ്ഞ 8-pack attempt തുല്യമായിരിക്കും.
www.keralites.net
Posted by: ramachandra menon <ramachandramenon@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (2) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment