Thursday 17 October 2013

[www.keralites.net] =?utf-8?B?4LSv4LWC4LSf4LWN4LSv4LWC4LSs4LWNIOC0h+C0qOC0vyDgtKHgt

 

 

യൂട്യൂബ് ഇനി ഡിടിഎച്ചിലും എത്തും. കാര്യത്തില്ഇന്ത്യയിലെ ഡിടിഎച്ച് സേവനദാതക്കളുമായി ചര്ച്ചകള്പുരോഗമിക്കുകയാണെന്ന് ഗൂഗിള് വ്യക്തമാക്കി. ഇതോടെ ഇന്റര്നെറ്റ് ഇല്ലാതെ തന്നെ ടിവിയില്നേരിട്ട് യൂട്യൂബ് കാണുവാന് സാധിക്കുന്ന സ്ഥിതിയാണ് ഉണ്ടാകുവാന് പോകുന്നത്.
യൂട്യൂബിന്റെ ആഗോള ഡയറക്ടര് ഫ്രാന്സിസ്കോ വരേലയാണ് ഈകാര്യം സ്ഥിരീകരിച്ചത്. വീഡിയോ ബിസിനസ്സ് വലിയോരു വരുമാന മേഖലയായ ഇന്ത്യയില് ഗൂഗിളിന്റെ ചുവടുവയ്പ്പ് വന്കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോള്തന്നെ 50 മില്യണ് ഡോളറാണ് യൂട്യൂബില് നിന്നും മാത്രം ഗൂഗിള് ഉണ്ടാക്കുന്നത്. ഇന്ത്യയില് നിന്നു മാത്രം ഒരു മാസം 55 മില്യണ്സന്ദര്ശകരാണ് യൂട്യൂബിന് ഉള്ളത്. നിലവില് സാംസങ്ങ്, എല്ജി എന്നിവരുടെ സ്മാര്ട്ട് ടിവികളില് യൂട്യൂബ് ലഭ്യമാണ്. എന്നാല് ഇതിന് ഇന്റര്നെറ്റ് ആവശ്യമാണ്. ഡിടിഎച്ചില് യൂട്യൂബ് വന്നാല്‍, ഇപ്പോള് ഡിടിഎച്ച് സേവനദാതക്കള് ഉപയോഗിക്കുന്ന ബാന്റ് മതിയാകുമോ എന്ന സംശയം നിലനില്ക്കുന്നുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment