Monday, 2 September 2013

[www.keralites.net] കേരള സര്‍ക്കാരില്‍ തൊഴില്‍ അവസരങ്ങള്‍

 

കേരള സര്‍ക്കാരില്‍ എല്ലാ ജില്ലയിലും ഓണം അനുബന്ധിച്ച് വന്‍ തൊഴില്‍ അവസരങ്ങള്‍

(തമാശ ആയി തള്ളി കളയരുത് പരമാവധി ഷെയര്‍ ചെയ്തു ആളുകളെ അറിയിക്കുക ,ഒരു തൊഴില്‍ രഹിതന്‍ എങ്കിലും രക്ഷപ്പെട്ടാല്‍ അത്രയുമായി )

അവശ്യ യോഗ്യതകള്‍

വിദ്യാഭ്യാസം - നിരബന്ധമല്ല ,എഴുത്തും വായനയും അറിഞ്ഞാല്‍ നന്ന്

ഉയരം - ആറടി വേണം ,അതിനൊത്ത തൂക്കവും നല്ല ആരോഗ്യവും .

വടം വലി പോലെയുള്ള കായിക മത്സരങ്ങളിലെ പരിചയം ഒരു അധികയോഗ്യതയായി പരിഗണിക്കും .

കാഴ്ചയ്ക്ക് വിഷമതകള്‍ ,മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല .
..
..
..
..
..
..
..
വാണം വിട്ട പോലെ മുകളിലേക്ക് കയറുന്ന അവശ്യസാധനങ്ങളുടെ വില താഴേക്ക്‌ പിടിച്ചു നിര്‍ത്തുക എന്നതാണ് ജോലി .
ഇപ്പോള്‍ തന്നെ അയച്ചോളൂ ...........
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment