പ്രിയ സുഹൃത്തേ
സൗദി അറേബ്യയിൽ ഉള്ള എല്ലാ മലയാളികള്ക്കും അറിയാവുന്ന കാര്യമാണ് ഇവന്മാര് വരുന്നതിനു മുൻപ് തന്നെ സൗദി ഗവര്മെന്റ്റ് 3 മാസത്തെ കാലയളവ് കൊടുത്ത വിവരം, ഇവന്മാര് ഇവിടെ വന്നിട്ട് എന്താ പറഞ്ഞത്, "അനധികൃത താമസക്കാർ മൂന്നു മാസത്തിന്നുള്ളിൽ രാജ്യം വിടണം രാജ കല്പ്പന അനുസരിക്കണം എന്ന്" അത് പറയുവാൻ ആണോ ഇവരെ ഇങ്ങോട്ട് കെട്ടിയെടുത്തത്, അവര്ക്ക് നാട്ടിലെ പത്രക്കാരോട് ഇതു പയയാം, പക്ഷെ സൗദി അറേബ്യയിൽ വന്നിട്ട് ഇത് പറയുവാൻ അവര്ക്ക് ധൈര്യമില്ല. ഇവിടത്തെ തൊഴില മന്ത്രാലയവും ചേംബർ ഓഫ് കൊമ്മേര്സും മറ്റു എമ്ബസ്സികളും മറ്റും നിരന്തരമായി സമ്മര്ദ്ദം ചെലുതിയതിന്റെ ഫലമായാണ് വീണ്ടും മൂന്നു മാസത്തേക്ക് കൂടി നീട്ടിയതെന്നു ഇവിടെയുള്ള എല്ലാവര്ക്കും നന്നായി അറിയാം. നമ്മുടെ എംബസി പറഞ്ഞത് മൂന്നു മാസത്തെ കാലയളവ് ഉള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് മാത്രമാണ് മറ്റുള്ള എമ്ബസ്സികളെ പോലെ സൗദി ഗവേര്മെണ്ടിനോട് വീണ്ടും സമ്മര്ദ്ദം ചെലുത്താൻ പോയിട്ടില്ല. അപ്പൊ പിന്നെ ഇത് പോലുള്ള വിഡ്ഢിത്തങ്ങൾ കേട്ടാല ചിരിക്കാതെ എന്ത് ചെയ്യും എബ്രഹാം ചേട്ടാ, ഈ വാര്ത്ത പത്രത്തില വന്ന അന്ന് സൌദിയിലുള്ള മലയാളികളുടെ സംസാര വിഷയം ഇത് തന്നെ ആയിരുന്നു. അശ്ലീല പടങ്ങൾ ആയിരുന്നു എല്ലാവരുടെയും നാവിൽ നിന്നും ഇവര്ക്ക് കിട്ടിയത്. ഇവിടെയുള്ള കൊണ്ഗ്രസ്സു പാർട്ടിയിൽ തന്നെ ഈ വാര്ത്ത കണ്ടു പരിഹസിക്കുന്നവരുമുണ്ട്.
From: Abraham P.c. <pc_abraham1944@yahoo.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, July 3, 2013 7:15 PM
Subject: Re: [www.keralites.net] a big comedy
Why you respond like this? You think Mr. Ravi should order to do so? He tried the best possible within the limits of India Government. Please remember that, 1. We cannot take drastic steps in support of illegal immigrants (working with different sponsors, Stay illegally there without visa, Disappear from the sponsor etc..) 2. If we take extrem steps, thousands of people work there will be affected or slowly they may be replaced with other nationalities. Dear friend if you do not appreciate the effort is your choice, but laughing at good efforts is bad. Abraham
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 3 July 2013 11:07 AM
Subject: [www.keralites.net] a big comedy
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 3 July 2013 11:07 AM
Subject: [www.keralites.net] a big comedy
No comments:
Post a Comment