Monday 27 May 2013

[www.keralites.net] ലുലു തുലയട്ടെ

 

സി പി എമ്മിനകത്തെ പടലപ്പിണക്കങ്ങളോ എം എം ലോറന്സും വി എസ്സും തമ്മിലുള്ള തുറന്ന യുദ്ധമോ കേരളത്തില്പണം മുടക്കാന്തയ്യാറാവുന്ന ഒരു നിക്ഷേപകനെ കുരങ്ങ് കളിപ്പിക്കാനുള്ള ന്യായീകരണമല്ല. നമുക്ക് വേണ്ടത് തൊഴില്സംരംഭങ്ങളും നിക്ഷേപവും നമ്മുടെ നാട്ടില്വരികയെന്നതാണ്. ഇത്തരം സംരംഭങ്ങള്ക്ക്നല്കാവുന്ന ഭൂമിയേത്‌, നല്കാന്പറ്റാത്ത ഭൂമിയേത്എന്ന കാര്യത്തില്വ്യക്തമായ കാഴ്ചപ്പാടും സമീപനവും ഭരണ രംഗത്തുള്ളവര്ക്ക് ആദ്യമുണ്ടാവണം. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്നിക്ഷേപകരെ വട്ടം കറക്കാതിരിക്കാനുള്ള സന്മനസ്സും വേണം. വന്കിട സംരംഭങ്ങള്പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്ഉണ്ടാക്കുമെന്നതു അവിതര്ക്കിതമാണ്. അത്തരം സംരംഭങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ആട്ടിയോടിക്കുക വഴി നാം ചെയ്യുന്നത് വളരുന്ന തലമുറയോടുള്ള കൊടും പാതകമാണ്. കട്ടന്ചായയും പരിപ്പുവടയും തിന്നു പണിയില്ലാതെ തെക്ക് വടക്ക് നടക്കുന്ന മന്ദബുദ്ധികളാക്കി കേരളത്തിലെ ചെറുപ്പക്കാരെ മാറ്റിയെടുത്താല്മാത്രമേ തങ്ങളുടെ പാര്ട്ടിക്ക് കൊടി പിടിക്കാന്ആളെക്കിട്ടൂ എന്ന് കരുതുന്ന പ്രത്യയശാസ്ത്ര അസംബന്ധത്തെ ഇനിയെത്ര കാലം നമുക്ക് കൊണ്ട് നടക്കാനാവും?

Best Regards,

Nikhil T Paul,

Administration Dept.,

P.O.Box 1029, Ajman, United Arab Emirates

T : +971 6 743 6542/ 743 5492

F : +971 6 743 5093/ 743 4882

M : +971 055 6093075

E: nikhiladmin@essaengineering.com


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment