Monday 27 May 2013

Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

പ്രിയപ്പെട്ട സഖാവ് ലോറൻസ്,

ഞാൻ എന്റെ 1 ഏക്കർ പറമ്പ് കപ്പ ഇടുന്നതിനായി ഒരു അയൽവാസിക്ക്‌ പാട്ടത്തിനു കൊടുത്തു. 1 വർഷത്തേക്ക് 20000/- രൂപ. 

ഇപ്പോളാണ് മനസിലായത് ഇത് ഭയങ്കര നഷ്ടമായി പോയെന്ന്. ഏക്കറിന് 25 ലക്ഷം വിലയുള്ള സ്ഥലമാണ്. മിനിമം 6% കണക്കു കൂട്ടിയാലും 150000 /- രൂപയെങ്കിലും വാങ്ങണം എന്നുള്ള കാര്യം താങ്കളുടെ പ്രസ്താവന വന്നതിനു ശേഷമാണു ഞാൻ മനസിലാക്കിയത്. 

ദയവു ചെയ്തു താങ്കൾ ലോക്കൽ കമ്മിറ്റിക്ക് നിര്ദേശം കൊടുത്തു എനിക്ക് കിട്ടാനുള്ള തുക ആ ബൂർഷ്വാ അയൽക്കാരനിൽ നിന്ന് വാങ്ങി തരാനുള്ള സഹായം ചെയ്തു തരണം. 6 ശതമാനവും പോര എന്നാണല്ലോ നമ്മുടെ പാർട്ടി ലൈൻ.. മൊത്തം കപ്പ വിറ്റാലും അത്രയും കാശ് കിട്ടില്ല എന്ന് അയാൾ പറഞ്ഞേക്കും. അത് നമ്മൾ നോക്കേണ്ട കാര്യമില്ലല്ലോ. അയാൾ കപ്പ കൃഷി നിർത്തി പാതി വഴിക്ക് ഇട്ടേച്ചു പോയാൽ എന്ത് ചെയ്യണം എന്ന കാര്യത്തിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ തേടുന്നു.

ഒരു പുതിയ പാർട്ടി അനുഭാവി. 



From: mohan pillai <mohan_pillai32@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, 27 May 2013 11:28 AM
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

wise decision taken by Mr.YUSUF ALI. other wise he will have to face more troubles by the left on every stages of the project. now his loss is only 82 crore and he is ready to bear it. if this was happened at the end of the project , he will end up in more than 1000 crores. Finally he planing to shift it to bangalore. Bangalore is lucky to have this kind of project. The incident again reveals that left is never likes progress of this state. If the project have the capacity to provide 4000 jobs directly & around 10000 indirectly it will become a part of this sates industrial development.
 

Regards,

M.G.Mohan,

e-mail : mohan_pillai32@yahoo.com

Save this planet because we have nowhere else to go.
Do you really need to print this e-mail? Use paper prudently! 


From: Abraham P.c. <pc_abraham1944@yahoo.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, May 26, 2013 10:30 PM
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

It is not the first time incident. This is noticed by all of us, because it stops the benefit of many and growth of the country. We have to ignore the backward party or individual who are talking against any progress in the state. Please note, They never say an alternative or a solution to the problem they talk about. They criticize looking at the people who propose the project and not the cause. When will we all be saved from these? Abraham 


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Sunday, 26 May 2013 10:47 AM
Subject: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല




No comments:

Post a Comment