Tuesday 23 April 2013

[www.keralites.net] ധനുഷ്കോടി-ഏകാന്തതയുടെ അപാരതീരം

 

ധനുഷ്കോടി-ഏകാന്തതയുടെ അപാരതീരം ​
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു പട്ടണമാണ് രാമേശ്വരം. ഉപദ്വിപീയഇന്ത്യയുടെ മുഖ്യഭൂമിയില്‍നിന്നും പാമ്പന്‍ കനാലിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍നിന്നും ഏകദേശം അന്‍പത് കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പന്‍ പാലത്തിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീര്‍ഥാടനകേന്ദ്രവുമാണ് രാമേശ്വരം. ഉപദ്വിപീയ ഇന്തയുടെ അരികിലായി മന്നാര്‍ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാല്‍ അപഹരിക്കപ്പെട്ട തന്റെ പത്‌നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമന്‍ ഭാരതത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച സ്ഥലമാണിത്. രാമേശ്വരം ദ്വീപിലെ ഒരു മുന്‍ തുറമുഖ പട്ടണമാണ് ധനുഷ്‌കോടി. 2004-ലെ സുനാമി ദുരന്തത്തില്‍ ഈ പ്രദേശം ഏതാണ്ട് പൂര്‍ണമായും കടലെടുത്തുപോയി. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്‌കോടിയും ഹിന്ദുക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമായിരുന്നു. ലങ്കാദഹനത്തിനായി ഹനുമാനെ ശ്രീരാമന്‍ നിയമിക്കുന്നത് ഇവിടെ വച്ചാണ് എന്നാണ് ഐതിഹ്യം. ഇവിടെനിന്ന് ശ്രീലങ്കയിലേക്കു കടക്കാനായി കെട്ടിയ മണല്‍ത്തിട്ടയാണത്രെ രാമസേതു. ശ്രീലങ്കയിലേക്ക് ദക്ഷിണേന്ത്യന്‍ റെയില്‍വേ നേരിട്ടുള്ള ഗതാഗതം ആരംഭിച്ച 1913ലാണ് ഇവിടെ തുറമുഖം സ്ഥാപിച്ചത്. രാമേശ്വരത്തുനിന്ന് ധനുഷ്‌കോടിയിലേക്ക് ഒരു റെയില്‍പ്പാലം നിര്‍മിച്ചു. അവിടെനിന്ന് 35 കി.മീ. തെക്കുഭാഗത്തായുള്ള തലൈമന്നാറിലേക്ക് കപ്പല്‍ഗതാഗതവും നിലവില്‍വന്നു. കാപ്പി, മത്സ്യം, റബ്ബര്‍, തേയില, തുണിത്തരങ്ങള്‍ തുടങ്ങിയവയായിരുന്നു ഇവിടത്തെ മുഖ്യ കയറ്റുമതി ചരക്കുകള്‍. കടലിലെ വേലിയേറ്റംമൂലം പാലം തകര്‍ന്നും തീവണ്ടിദുരന്തങ്ങളില്‍പ്പെട്ടും ഇവിടെ നിരവധിയാളുകള്‍ മരിച്ചിട്ടുണ്ട്. (കടപ്പാട്: വിക്കിപീഡിയ). രമേശ് മേനോന്‍ എന്ന വായനക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

Fun & Info @ Keralites.net
Fishing boats at Rameshwaram harbour on a rainy day.

Fun & Info @ Keralites.net
Entrance of Rameshwaram temple

Fun & Info @ Keralites.net
The coastline 4x4 only trek towards Dhanushkodi

Fun & Info @ Keralites.net
Reminiscence of an era – a pillar withstanding the ages of history

Fun & Info @ Keralites.net
A church for the small fisherman community in Dhanushkodi

Fun & Info @ Keralites.net
Skeletal remains of the old railway station at Dhanushkodi

Fun & Info @ Keralites.net
A peacock sitting at the skeletal remains of an old building at Dhanushkodi

Fun & Info @ Keralites.net
Skeletal

Fun & Info @ Keralites.net
A man displaying one of the remaining floating stones that was used to build the Rama Setu bridge

Fun & Info @ Keralites.net
Skeletal

Fun & Info @ Keralites.net
Skeletal

Fun & Info @ Keralites.net
Skeletal

Fun & Info @ Keralites.net
Skeletal

Fun & Info @ Keralites.net
Skeletal

Fun & Info @ Keralites.net
Remains of the buildings at the ghost city of Dhanushkodi

Fun & Info @ Keralites.net
The muddy trail towards Dhanushkodi accessible only for 4x4s

Fun & Info @ Keralites.net
Even after many years, the tar road towards Dhanushkodi still exists!

Fun & Info @ Keralites.net
Kothandaramar temple at Dhanushkodi

Fun & Info @ Keralites.net
Temple town of Rameshwaram on a rainy day

Fun & Info @ Keralites.net
The entrance of the Pamban bridge

Fun & Info @ Keralites.net
View from Pamban bridge of fishing boats rested during a heavy rain day

Fun & Info @ Keralites.net
An eagle landing on a pole – view from Pamban bridge

Fun & Info @ Keralites.net
Pamban bridge

Fun & Info @ Keralites.net
Fishing boats at the village on a heavy rain day

Fun & Info @ Keralites.net
View from Pamban bridge on a heavy rain day

Fun & Info @ Keralites.net
View from Pamban bridge of fisherman off to sea on a heavy rain day

Fun & Info @ Keralites.net
View from Pamban bridge of fisherman off to sea on a heavy rain day

Fun & Info @ Keralites.net
An ad of a different kind – a transport bus at Rameshwaram with an ad of Dr. Abdul Kalam



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment