![]() |
? ? |
ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ് എയര്‍ഏഷ്യ ഇന്ത്യന്‍ സംരംഭം തുടങ്ങുന്നത്. ഭാട്ടിയ ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ ഏവിയേഷനാണ് മറ്റൊരു പങ്കാളി.
ആയിരം രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ ലഭ്യമാക്കാനാണ് എയര്‍ഏഷ്യ - ടാറ്റാ സംരംഭം ഒരുങ്ങുന്നത്. നിലവിലുള്ള എയര്‍ലൈനുകള്‍ക്ക് ഇത് കടുത്ത മത്സരം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എയര്‍ഏഷ്യയുടെ വിദേശ നിക്ഷേപ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചൊവ്വാഴ്ച ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനക്കമ്പനികളുടെ ഓഹരി വില ഇടിഞ്ഞിരുന്നു.
'ഇന്ത്യാ... ഞങ്ങള്‍ ഇതാ വരുന്നൂ. നിയമനങ്ങള്‍ ഉടന്‍ ആരംഭിക്കും' എന്ന് എയര്‍ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. തീയതികള്‍ക്കായി കാത്തിരിക്കാനും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
ഡല്‍ഹി-മുംബൈ റൂട്ടുകള്‍ ഒഴിവാക്കികൊണ്ടായിരിക്കും എയര്‍ഏഷ്യയുടെ ഇന്ത്യന്‍ സംരംഭം പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനചെലവ് കുറയ്ക്കുന്നതിനായാണ് ഇത്. ചെന്നൈ കേന്ദ്രമായായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക. ബാംഗ്ലൂര്‍ , കൊച്ചി, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ , കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് തുടക്കത്തില്‍ തന്നെ സര്‍വീസുകള്‍ നടത്തുമെന്നാണ് സൂചന.
REGARDS,
MARTIN K GEORGE
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___