Thursday 28 March 2013

[www.keralites.net] As Received: Gujarat and THE MODI..!!

 

മുന്ഷി അമ്മാവന്രണ്ടു ദിവസം ആയി നമ്മടെ മോഡി സാറിനെ കുറിച്ച് ആലോചിക്കുവാരുന്നു . മോഡി സാര്ഭരിക്കുന്ന ഗുജറാത്തില്മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്നേഹികളുടെ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറിയണമല്ലോ .വയസ്സായാലും മുന്ഷി അമ്മാവനും ഇല്ലേ ആഗ്രഹങ്ങള്

അങ്ങനെ മുന്ഷി അമ്മാവന്ഗൂഗിള്കൊച്ചിന്റെ അടുത്ത് ചോദിച്ചു.

1. ഗൂഗിള്കൊച്ചെ ഏതാണ് ഇന്ത്യയില്ഏറ്റവും
അധികം പ്രതി ശീര്ഷ വരുമാനം(per capita income) ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഒന്ന് കൊണ്ടേ തരുവോ ?
ഗൂഗിള്കൊച്ചു ലിസ്റ്റ് തന്നു , അമ്മാവന്ഗുജറാത്തിനെ പരതികിട്ടി പോയി , പത്താം സ്ഥാനം (
http://www.rediff.com/business/slide-show/slide-show-1-indian-states-with-highest-per-capita-income/20120912.htm#10) .നമ്മടെ കൂതറ കേരളം പോലും അഞ്ചാം സ്ഥാനത്താണ്എന്ന് ഓര്ക്ക ണം

2.
ഒരു കാര്യത്തില്പിന്നിലാവുക എന്നത് പ്രത്യേകിച്ച് വലിയ സംഭവം ഒന്നും അല്ല എന്നുള്ളതിനാല്അടുത്ത ചോദ്യം ചോദിക്കാം എന്ന് വെച്ച്
ഇന്ത്യയിലെ human development index (http://en.wikipedia.org/wiki/Human_Development_Index) ലിസ്റ്റ് ഇങ്ങു തരൂ കൊച്ചെ എന്ന് .കൊച്ചു ലിസ്റ്റും കൊണ്ട് വന്നു .നോക്കുമ്പോള്എന്താ? കേരളത്തിന്റെ സ്കോര്‍ .921 .എന്ന് പറഞ്ഞാല്ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം.അപ്പൊ ഗുജറാത്ത്എങ്ങനെ എന്ന് നോക്കിയപ്പോള്കണ്ടത് .527 .ഇന്ത്യയില്എത്രാം സ്ഥാനത്താണെന്ന് ഒന്ന് എണ്ണി നോക്കാം എന്ന് വെച്ച് . കിട്ടി പതിനാലാം സ്ഥാനം .( http://indiatext.net/hdi-india/)

അല്ലേല്തന്നെ ഇതൊക്കെ ഒരു കുറവാണോ? അടുത്തതില്നോക്കാം

3. GDP
യില്എത്രാം സ്ഥാനത്താ?എന്തായാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ , സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും മുന്ഷി അമ്മാവന്നിരാശപ്പെടേണ്ടി വന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത്അഞ്ചാം സ്ഥാനത് .( http://indiatext.net/gdp-indian-states/) . ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം , വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര പ്രദേശ്മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം

4.
സാക്ഷരതപതിനെട്ടാം സ്ഥാനം (http://www.census2011.co.in/literacy.php)

5.
ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനംപത്താം സ്ഥാനം (കേരളം അവിടെ രണ്ടാമത് ) (http://business.rediff.com/slide-show/2010/jul/15/slide-show-1-indias-top-10-states-with-lowest-poverty.htm#9)

6. Road density –
പതിനൊന്നാം സ്ഥാനം (ഇവിടെയും ഒന്നാമത് കേരളം ). ഇതില്ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്താഴെ (http://www.infrawindow.com/reports-statistics/road-density-in-india-disparity-persist_15/)

7.
വ്യവസായ ശാലകളുടെ എണ്ണംസ്ഥാനം അറിയില്ല, പക്ഷെ ആദ്യത്തെ നാലില്ഇല്ല (http://www.jagranjosh.com/general-knowledge/indian-states-that-have-the-maximum-number-of-industries-1303192911-1)

8.
ശിശുമരണ നിരക്ക്സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്അത് 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില്‍ 62 (http://infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html)

9.
ശരാശരി ആയുര്ദൈര്ഖ്യം - സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്അത് പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്സ് ഉള്ളപ്പോള്ഗുജറാത്തില്പുരുഷന് 63.12 ഉം 64.10 ഉം (http://infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html)


ഇനി മുന്ഷി അമ്മാവന്റെ സംശയം ആരേലും തീര്ത്തു തരണം, വികസനം എന്ന് മോഡി ഭക്തരു ഉദ്ദേശിക്കുന്നത് എന്താണ്?

NB :
വിദേശ രാജ്യങ്ങളിലെ റോഡുകളുടെയം പാലങ്ങളുടെയും ഫോട്ടോയില്മോഡിയുടെ വികസനം എന്നെഴുതി വെച്ച് മുന്ഷി അമ്മാവന്റെ കണ്ണില്മണ്ണ് വാരിയിടാന്പറ്റില്ല, മക്കളെ. കാരണം മുന്ഷി അമ്മാവന്കണ്ണട വെച്ചിട്ടുണ്ട്


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment