അന്ത്യകര്‍മങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഭാര്യ
ന്യൂദല്‍ഹി: ജയില്‍ വളപ്പില്‍ സംസ്കരിച്ച അഫ്സല്‍ ഗുരുവിന്‍െറ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിന് തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ തിഹാര്‍ ജയിലധികൃതര്‍ക്ക് കത്തെഴുതി. അഭിഭാഷകന്‍ എന്‍.ഡി. പഞ്ചോളി മുഖേന അഫ്സലിന്‍െറ ഭാര്യ തബസ്സും ആണ് ജയില്‍ ഡയറക്ടര്‍ ജനറല്‍ വിംല മെഹ്റക്ക് കത്തയച്ചത്.
മതവിശ്വാസമനുസരിച്ചുള്ള അന്ത്യചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനും ജനാസ നമസ്കാരത്തിനും അനുമതി നല്‍കണമെന്ന് തബസ്സും ആവശ്യപ്പെട്ടു. ടി.വിയില്‍ കൂടിയാണ് വിവരമറിഞ്ഞതെന്നും അവസാനമായി കാണാനുള്ള അവകാശം നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും കത്തിലുണ്ട്. ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ കുടുംബത്തിന് അതിനുള്ള അവകാശമുണ്ടെന്നും ഇത് രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

madhyamam
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___