മോട്ടോര്‍ഹോമുകള്‍ ഇനി ഇന്ത്യയിലും
അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സര്‍വസാധാരണമായ മോട്ടോര്‍ഹോമുകളെന്ന സഞ്ചരിക്കുന്ന വീടുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്കും വരുന്നു. ഇന്ത്യയിലെ വാഹന ബോഡി നിര്‍മ്മാതാക്കളായ ജെ.സി.ബി.എല്‍ ഇറ്റലിയിലെ പി.എല്‍.എയുടെ സഹകരണത്തോടെ വിപണിയിലെത്തിക്കുന്ന രണ്ട് മോട്ടോര്‍ഹോം മോഡലുകള്‍ ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. ഫിയറ്റ് ഡ്യുക്കാട്ടോ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ചവയാണ് അവ. അടിസ്ഥാന മോഡലായ എച്ച്.എസ് 75 ന് 75 ലക്ഷവും ഉയര്‍ന്ന മോഡലായ എം 742 ന് 77 ലക്ഷം രൂപയുമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
ജെ.സി.ബി.എല്‍ പി.എല്‍.എ എന്നപേരിലാവും വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുക. എച്ച്.എസ് 75 മോഡലില്‍ നാല് സീറ്റുകളും അഞ്ച് കിടക്കകളുമുണ്ട്. തീന്‍മേശ, ഗ്യാസ് സ്റ്റൗ, റഫ്രിജറേറ്റര്‍, ടെലിവിഷന്‍ എന്നിവയും ഷവര്‍ ഘടിപ്പിച്ച കുളിമുറിയുമുണ്ട്. യാത്രക്കാര്‍ക്കുള്ള സുരക്ഷാ നെറ്റാണ് എം 742 ല്‍ അധികമായി ഉള്ളത്. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, എ.ബി.എസ്, ഇ.എസ്.പി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവ രണ്ട് മോഡലുകളുടെയും സവിശേഷതയാണ്. ഫിയറ്റ് ഡ്യുക്കാട്ടോ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 180 പി.എസ് പരമാവധി കരുത്തും 400 എന്‍.എം പരമാവധി ടോര്‍ക്കും ഇത് നല്‍കും. യൂറോ അഞ്ച് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് വാഹനം.
ആദ്യ ഘട്ടത്തില്‍ 100 യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനാണ് ജെ.സി.ബി.എല്‍ ലക്ഷ്യമിടുന്നത്. കേരളം അടക്കം നാല് സംസ്ഥാനങ്ങളില്‍ ആദ്യം ഡീലര്‍ഷിപ്പുകള്‍ തുറക്കും. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാവും ആദ്യം തുറക്കുന്ന മറ്റ് ഡീലര്‍ഷിപ്പുകള്‍. രാജ്യത്തെ മുഴുവന്‍ ഫിയറ്റ് ഡീലര്‍ഷിപ്പുകളിലും വാഹനം സര്‍വീസ് ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധേയമാ.ണ്

mathrubhumi
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment