Saturday 16 February 2013

[www.keralites.net] മന്ത്രി മന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുമെന്ന് ആര്യാടന്‍

 


മന്ത്രി മന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുമെന്ന് ആര്യാടന്‍






തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മന്ദിരങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മന്ത്രി മന്ദിരങ്ങളില്‍ വ്യാപക വൈദ്യുതി ധൂര്‍ത്ത് നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.


Deepika


അടിക്കുറിപ്പ്

അങ്ങനെ ഖജനാവ്‌ വെളുപ്പിക്കാനുള്ള ഒരു പുതിയ ധൂര്‍ തിന്ടെ തുടക്കം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment