Friday 1 February 2013

[www.keralites.net] പേപ്പാറയില്‍ കല്ലാനയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

 


പേപ്പാറയില്‍ കല്ലാനയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്



തിരുവനന്തപുരം: തിരുവനന്തപുരം പേപ്പാറയ്ക്കടുത്തുള്ള വനമേഖലയില്‍ 'കല്ലാന'യെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പൊക്കം വളരെ കുറഞ്ഞ അപൂര്‍വ ഇനത്തില്‍പ്പെടുന്നതായി കരുതപ്പെടുന്ന കല്ലാനയുടെ വീഡിയോ ചിത്രമെടുത്തത് വന്യജീവി ഫോട്ടോഗ്രാഫറായ സാലി പാലോട് ആണ്. ഈ ദൃശ്യങ്ങള്‍ ഒരു സ്വകാര്യവാര്‍ത്താ ചാനല്‍ പുറത്തുവിട്ടു. അഞ്ചടി മാത്രം പൊക്കമുള്ള ആനയുടെ ദൃശ്യമാണ് ചാനല്‍ പുറത്തുവിട്ടത്. കല്ലാനയെ കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് വനംമന്ത്രി കെ.ബി.ഗണേഷ്കുമാര്‍, വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള സംഘം രൂപീകരിച്ച് ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി.


Deepika


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment