Friday 1 February 2013

[www.keralites.net] എന്‍റെ ഹൃദയവും..........

 


Fun & Info @ Keralites.netഎന്‍റെ മൌന നൊമ്പര വീണയില്‍
ഇന്നു മീട്ടിയ ഗിതങ്ങള്‍
നിന്നെ കുറിച്ചായിരുന്നു...
നമ്മുടെ പ്രണയകാലത്തെ
കുറിച്ചായിരുന്നു
നഷ്ടപ്രണയത്തിന്റെ മറ്റൊലിയില്‍
നിന്‍റെ ഹൃദയം വിറങ്ങലിച്ചുവോ
കൂടെ നീ കൈയില്‍ വെച്ചിരിക്കുന്ന
എന്‍റെ ഹൃദയവും..........


Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment