Tuesday 19 February 2013

[www.keralites.net] ഏറ്റവും പുതിയ ഹെല്‍ത്ത് വാര്‍ത്ത

 

Fun & Info @ Keralites.net


ബിരിയാണി, ഫ്രൈയ്ഡു റൈസ്, പുലാവ് ഇവക്കെല്ലാം ഉപയോഗിക്കുന്ന അരിയില്‍ വ്യാജന്‍. കല്യാണപ്പാര്‍ട്ടിക്കോ ചില ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ചാലോ ഇതു ചിലപ്പോള്‍ അറിയാന്‍ സാധിക്കും. നാവില്‍ ഒരുതരം പശിമ തോന്നുന്ന രുചി ആയിരിക്കും വ്യാജന്. കൂടാതെ ഇപ്പോള്‍ പ്രോപിലീന്‍ ഗ്ലൈക്കോള്‍ ചേര്‍ക്കാത്ത ബിരിയാണി ഇല്ല എന്ന് തന്നെ പറയാം. ബിരിയാണിയുടെ പ്രിയപ്പെട്ട മണം തരുന്നത് ഈ രാസവസ്തു ആണ്.

ഇപ്പോഴത്തെ ബിരിയാണിയോ പുലാവോചൂടോടു കൂടി മാത്രമേ കഴിക്കാന്‍ സാധിക്കൂ. തണുത്താല്‍ ഒരുതരം ഉണങ്ങിയ രുചി ആയിരിക്കും ഇതിന്. എന്താണ് കാരണം നിങ്ങള്‍ ആലോചിച്ചു നോക്കുക.
5 വയസ്സില്‍ താഴെയുള്ള കുട്ടികളോ ഗര്‍ഭിണികളോ പ്രോപിലീന്‍ ഗ്ലൈക്കോള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. അത് അവരുടെ വൃക്കകള്‍ക്ക് ഗുണകരം അല്ല.

പുറത്തു നിന്നോ പാര്‍ട്ടിയ്ക്ക് പോയോ ഭക്ഷണം കഴിച്ച കുട്ടികള്‍ ചിലപ്പോള്‍ രാത്രി ഉറക്കത്തില്‍ തുടര്‍ച്ചയായി ഒരുതരം വരണ്ട ചുമ ചുമയ്ക്കുന്നതു മാതാപിതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമോ.

From the NET

-- Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment