Tuesday 19 February 2013

RE: [www.keralites.net] നിങ്ങള്‍ കടകെണിയില്‍ ആണോ ???

 

Dear Sir,
                    Your letter is an eye opener. What about the unending advertisement of Ayurvedic medicines for super power sex, hair growth (many top film actors go around bald!) and for diabetes.Is it only the media carrying the advertisement to be
blamed. or the smiling faces of our ever green heros advertised with these wonder drugs..
                               
Closing with Prayers for your well being.

 

To: Keralites@yahoogroups.com
From: peekay282002@yahoo.com
Date: Sun, 17 Feb 2013 23:48:14 -0800
Subject: Re: [www.keralites.net] നിങ്ങള്‍ കടകെണിയില്‍ ആണോ ???

 
പട്ടിണി മാറ്റുവാന്‍  വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകള്‍,ഇതുപോലെയുള്ള അച്ചടി മാധ്യമങ്ങളേക്കാള്‍ എത്രയോ ഭേദമാണ്. ഈ മാധ്യമങ്ങള്‍ എന്തിന്റെ പേരിലാണ് ഇതുപോലെയുള്ള പരസ്യങ്ങള്‍ കൊടുക്കുന്നത്? പറയുന്ന പൈസ കൊടുത്താല്‍ ഏതു തരത്തിലുള്ള പരസ്യവും കൊടുക്കാമെന്നുള്ള രീതി മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണോ? സമൂഹത്തെ നേര്‍വഴിക്കു നടത്താന്‍ അവര്‍ ബാധ്യസ്ഥരല്ലേ ? ഇതുപോലെ അന്ധവിശ്വാസത്തിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ അവര്‍ക്ക് വേണ്ടെന്നു വച്ചുകൂടെ?


From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Sunday, February 17, 2013 12:55 PM
Subject: [www.keralites.net] നിങ്ങള്‍ കടകെണിയില്‍ ആണോ ???




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment