മന്ത്രി അനുപ് ജേക്കബിനെതിരെ വിലിജന്‍സ് അന്വേഷണത്തിന് ഉത്തരവ്![]() രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഇടപെട്ട് സ്ഥാനക്കയറ്റം നല്‍കി. കുറ്റക്കാര്‍ക്കെതിരായി ശുപാര്‍ശ നല്‍കിയ രജിസ്‌ട്രേഷന്‍ ഐ.ജിയെ സ്ഥലം മാറ്റി എന്നിവയാണ് മന്ത്രിക്കെതിരായ ആരോപണങ്ങള്‍. റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ പരാതിയില്‍ അനൂപിനെതിരെ കഴിഞ്ഞ ആഴ്ചയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു Mathrubhumi. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___