Saturday 2 February 2013

Re: [www.keralites.net] ഈ "സമദൂരം"എന്ന് പറഞ്ഞാലെന്താ!!!!!!

 

കോണ്‍ഗ്രസുമായി സുകുമാരന്‍ നായരുടെ ധാരണ എന്തായിരുന്നു എന്ന് ജനങ്ങളോട് തുറന്നു പറയണം .
കോണ്‍ഗ്രസിന്‍റെ പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം തന്നെ സുകുമാരന്‍ നായരുമായി യാതൊരു വിധ ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കെ സുകുമാരന്‍ നായര്‍ എന്ത് ധാരണ ഉണ്ടാക്കിയിരുന്നു എന്ന് വ്യക്തമാക്കാന്‍ തയ്യാറാകണം .
ഞങ്ങളുമായി യു ഡി എഫ് ധാരണ ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് എന്‍ എസ എസ, യു ഡി എഫിന് വോട്ടു ചെയ്യണം എന്നൊന്നും അദ്ദേഹം അന്ന് പറഞ്ഞിട്ടില്ല . മറിച്ചു യു ഡി എഫു ജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ പിന്തുണച്ചത്‌ കൊണ്ടാണെന്നും തോല്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ പിന്തുണ ക്കാത്തത് കൊണ്ടാണെന്നും പറയുക ഇതായിരുന്നു സുകുമാരന്‍ നായരുടെ നിലപാട് . കരാണം ഇദ്ദേഹം പറഞ്ഞാല്‍ ഒരിക്കലും എന്‍ എസ് എസ് ഒറ്റക്കെട്ടായി വോട്ടു ചെയ്യില്ല എന്ന് അദ്ദേഹത്തിന് നല്ലത് പോലെ അറിയാം . എന്‍ എസ് എസ് കാരായ കോണ്‍ ഗ്രസുകാര്‍ കോണ്‍ ഗ്രസുകാര്‍ക്കും കമ്മുണിസ്റ്റു കാര്‍ കമ്മ്യൂണി സ്റ്റിനും ബി ജെ പി കാര്‍ ബി ജെ പിക്കും തന്നെയേ വോട്ടു ചെയ്യുകയുള്ളൂ . ഇത് മുന്‍കാലങ്ങളില്‍ തെളിഞ്ഞത് ആണ് . പിന്നെ ഇപ്പോഴത്തെ ഈ അട്ടഹാസങ്ങള്‍ക്ക്‌ ഒന്നും യാതൊരു വിധ പിന്തുണയും കിട്ടുകയില്ല . ഇത്തരം കൊലവിളികള്‍ കൊണ്ട് അദ്ദേഹം ദൈനം ദിനം അപഹാസ്യമാവുകയാണ് .


From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Thursday, 31 January 2013 9:33 PM
Subject: [www.keralites.net] ഈ "സമദൂരം"എന്ന് പറഞ്ഞാലെന്താ!!!!!!



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment