പട്ടിണി മാറ്റുവാന്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകള്‍,ഇതുപോലെയുള്ള അച്ചടി മാധ്യമങ്ങളേക്കാള്‍ എത്രയോ ഭേദമാണ്. ഈ മാധ്യമങ്ങള്‍ എന്തിന്റെ പേരിലാണ് ഇതുപോലെയുള്ള പരസ്യങ്ങള്‍ കൊടുക്കുന്നത്? പറയുന്ന പൈസ കൊടുത്താല്‍ ഏതു തരത്തിലുള്ള പരസ്യവും കൊടുക്കാമെന്നുള്ള രീതി മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണോ? സമൂഹത്തെ നേര്‍വഴിക്കു നടത്താന്‍ അവര്‍ ബാധ്യസ്ഥരല്ലേ ? ഇതുപോലെ അന്ധവിശ്വാസത്തിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ അവര്‍ക്ക് വേണ്ടെന്നു വച്ചുകൂടെ?
From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Sunday, February 17, 2013 12:55 PM
Subject: [www.keralites.net] നിങ്ങള്‍ കടകെണിയില്‍ ആണോ ???
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment